റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; മരണം വെടിയേറ്റ്
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഉക്രെയ്നെതിരെയുള്ള യുദ്ധമുഖത്ത്....