ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളാക്കി വിപുലീകൃതമായി നടപ്പാക്കും, ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാതക്കായിരിക്കും പ്രാമുഖ്യം നൽകുക; മുഖ്യമന്ത്രി
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.....