Sabarimala development plans

ഒരു തീര്‍ത്ഥാടനകാലം മാത്രമല്ല, 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് ശബരിമലയിൽ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്: മുഖ്യമന്ത്രി

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി സമാപിച്ചിരിക്കുകയാണ്. അയ്യപ്പഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും....