ശബരിമല; മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്, തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ആരംഭിക്കും
ശബരിമലയിൽ മകരവിളക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. മുഴുവൻ തീർത്ഥാടകർക്കും സുരക്ഷിത ദർശനം സാധ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഈ മാസം 14....