ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയാണ് ഇത്തവണ തീർത്ഥാടനകാലം സമാപിക്കുന്നത്: ശബരിമല മേൽശാന്തി
തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി. സർക്കാരും ദേവസ്വം ബോർഡും....