Sabarimala

മകരവിളക്ക് മഹോത്സവം; ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍

മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ഇന്നലെ ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍. അവധി ദിവസമായതിനാല്‍ വലിയ....

സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സിമന്റ് ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്. ഇവര്‍ സംഭവ....

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട്‌ അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി....

മകരവിളക്ക് മഹോത്സവം; ശനിയാഴ്ച നട തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ....

ശബരിമലയിൽ മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി; ഹരിവരാസനം ചൊല്ലി നടയടച്ചു

മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല ക്ഷേത്ര നടയടച്ചു. മലകയറി എത്തിയ മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചശേഷം രാത്രി 10....

രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

പാറക്കടവ് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ്....

മണ്ഡലകാലം അവസാനിക്കുന്നു; പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർധിപ്പിക്കാനായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മണ്ഡലകാലം അവസാനിക്കുമ്പോൾ പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർധിപ്പിക്കാനായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ അധികം....

‘ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ’: നാഗാലാന്‍ഡ് ഗവര്‍ണര്‍

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍എ. ഗണേശൻ. ഇത് അഭിനന്ദനാര്‍ഹമാണെന്നും....

നടയടയ്ക്കും വരെ പരമാവധി ആളുകളെ മല കയറ്റും: എഡിജിപി എം ആര്‍ അജിത് കുമാര്‍

ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് ശബരിമലയിലുള്ള തിരക്കെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. എണ്‍പതിനായിരം ആളുകളെ ഉള്‍കൊള്ളുന്ന ഇടത്ത് ഒരു....

ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ ഈ വർഷത്തെ വരുമാനം 2,04,30,76,704 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയിൽപ്പരം കുറവാണ് ഈ തവണയുള്ളത്. ലേല തുക....

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ....

ശബരിമലയിൽ നാളെ മണ്ഡല പൂജ

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്ക അങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 ന്....

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 25.69 ലക്ഷം തീര്‍ഥാടകര്‍

മണ്ഡലകാലത്ത് ശനിയാഴ്ച വരെ ശബരിമലയില്‍ 25,69,671 തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍....

ശബരിമലയിലെ തിരക്ക് നിയന്ത്രണം; അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടത്തി. ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ആവശ്യമെങ്കിൽ....

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശബരിമല ദർശനം....

ശബരിമല തങ്കഅങ്കി ഘോഷയാത്ര, ഡിസംബര്‍ 26ന് ഗതാഗത നിയന്ത്രണം

ഡിസംബര്‍ 26 ന് തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയില്‍ പൂജാ സമയക്രമത്തില്‍ മാറ്റം ഉള്ള സാഹചര്യത്തില്‍ ഭക്തരെ നിലയ്ക്കല്‍ നിന്നു....

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമലയിലെ ക്രമാതീതമായ തിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്നും തിരക്ക് നിയന്ത്രിക്കാനെ കഴിയൂ എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തിരക്ക് കൂടി....

ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു

കോട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു. രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം....

ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, മുന്നൊരുക്കങ്ങളുമായി പൊലീസ്

ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് കൂടിയതോടെ....

ശബരിമലയിൽ കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ പ്രത്യേക ക്രമീകരണം

കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ സന്നിധാനത്ത് പ്രത്യേക ക്രമീകരണം പ്രവർത്തനം ആരംഭിച്ചു. ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെയാണ് കുട്ടികളെ....

“ശബരിമലയിലേത് ബോധപൂർവം സൃഷ്ടിച്ച പ്രശ്നങ്ങൾ”: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ് പരാതികൾ ഉയരുവാൻ ഇടയാക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.....

ശബരിമല മണ്ഡലകാലം മുതലെടുക്കാൻ വന്ദേ ഭാരതിനെ പാളത്തിലിറക്കി റെയിൽവേ

ശബരിമല മണ്ഡലകാലം മുതലെടുത്ത്‌ തീർഥാടകരെ ടിക്കറ്റ്‌ നിരക്കിന്റെ പേരിൽ കൊള്ളയടിക്കാൻ റെയിൽവേ. സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ്‌....

Page 10 of 49 1 7 8 9 10 11 12 13 49