Sabarimala

Sabarimala:ശബരിമല തീര്‍ത്ഥാടനം; KSRTC 64 അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും

(Sabarimala)ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 64 അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും. ഇത് സംബന്ധിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍....

Sabarimala:ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

(Sabarimala)ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ്....

Sabarimala: കൈപ്പുസ്തകത്തിലെ പിഴവ് അച്ചടി പിശക്; തെറ്റ് തിരുത്തി പുതിയ നിര്‍ദ്ദേശം നല്‍കും

ശബരിമലയില്‍ പൊലീസിന് നല്‍കിയ കൈപ്പുസ്തത്തിലെ തെറ്റ് തിരുത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കൈപ്പുസ്തകത്തില്‍ 2018ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച....

Sabarimala | മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു

തീർഥാടക പാതകളെ ഭക്തിസാന്ദ്രമാക്കി മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡല- മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു വിപുലമായ ക്രമീകരണങ്ങളാണ്....

Sabarimala: ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല(Sabarimala) സന്നിധാനത്തും പമ്പയിലും വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍(control room) പ്രവര്‍ത്തിക്കും. തീര്‍ഥാടനം സുഗമമാക്കാനും വനമേഖലയുടെ....

G R Anil: ശബരിമല തീര്‍ഥാടനം; ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി ജി ആര്‍ അനില്‍

ശബരിമല(Sabarimala) മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍(G R Anil).....

Sabarimala: ശബരിമലയിൽ സുരക്ഷിതവും പ്രശ്നരഹിതവുമായ തീർത്ഥാടനമൊരുക്കും; ഡിജിപി അനിൽ കാന്ത്

സുരക്ഷിതവും പ്രശ്നരഹിതവുമായ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനുള്ള സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളതെന്ന് ഡിജിപി അനിൽ കാന്ത്(anil kanth). തീർത്ഥാടന കാലത്ത്....

ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായവുമായി സേഫ്‌സോണ്‍

ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി സജ്ജമാകുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു....

Muhammad Riyas: ശബരിമല റോഡ് നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ അലംഭാവം വെച്ചുപൊറുപ്പിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡ് നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ശബരിമലയിലേക്കുള്ള(Sabarimala) 19 റോഡുകളില്‍ 16 റോഡുകളുടെ....

Sabarimala: മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്.....

Sabarimala: കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30....

Sabarimala: ശബരിമലയില്‍ ഇന്ന് മേല്‍ശാന്തി നറുക്കെടുപ്പ്

ശബരിമലയില്‍ ഇന്ന് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പുലര്‍ച്ചെ നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് രാവിലെ 7.30 ന് ഉഷപൂജയ്ക്ക്....

മണ്ഡലകാലത്ത് കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പിന്റെ അധിക ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ....

Sabarimala: തുലാമാസപൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 17 ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക്.തുറക്കും ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍....

3 ഇടങ്ങളിൽ എക്സൈസിന്‍റെ താത്കാലിക റേഞ്ച് ഓഫീസുകള്‍ | Sabarimala

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എക്സൈസിൻറെ താത്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ....

കന്നിമാസ പൂജ; .ശബരിമല നട തുറന്നു, ദർശനത്തിന് ഭക്തജന തിരക്ക്

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര....

ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറപ്പ്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നട....

Sabarimala: ഓണപ്പൂജ: ശബരിമല ക്ഷേത്രനട നാളെ തുറക്കും

ഓണനാളുകളിലെ(Onam) പൂജകള്‍ക്കായി ശബരിമല(Sabarimala) ശ്രീധര്‍മ്മശാസ്ത ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. സെപ്റ്റംബര്‍ 10 വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട....

KSRTC: ശബരിമല വനത്തിൽ ഉരുൾപൊട്ടൽ; അരണമുടിയിൽ KSRTC ബസ് യാത്രക്കാരുമായി കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട(pathanamthitta) ഗവി റോഡിൽ അരണമുടി(aranamudi)യിൽ വീണ്ടും മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് അരണ മുടിയിൽ കെഎസ്ആർടിസി(ksrtc) ബസ് 29 യാത്രക്കാരുമായി....

ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവന്‍റെ സ്വർണ്ണമാല സമ്മാനിച്ച് തിരുവനന്തപുരം സ്വദേശി

ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിൽ കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണ്ണമാല ലഭിച്ചു. ലെയർ ഡിസൈനിലുളള മാല, തിരുവവന്തപുരം സ്വദേശി ഭക്തനാണ് നടയ്ക്ക്....

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല(Sabarimala) നട തുറന്നു ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍....

Sabarimala: ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി; സ്വര്‍ണപ്പാളികളിലെ മുഴുവന്‍ ആണികളും മാറ്റും

ശബരിമല(Sabarimala) ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണ പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതായിരുന്നു ചോര്‍ച്ചയ്ക്ക് കാരണമായത്.....

Page 11 of 44 1 8 9 10 11 12 13 14 44