ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്....
Sabarimala
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന്....
മണ്ഡലപൂജയ്ക്കു ഒരുങ്ങി ശബരിമല.തങ്കയങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ ആചാരപൂർവ്വം സ്വീകരണം നൽകി.തങ്കയങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാൻ ആയിരങ്ങൾ ആണ് എത്തിയത് .....
മണ്ഡലപൂജയ്ക്കായി ശബരിമല ക്ഷേത്രസന്നിധി ഒരുങ്ങി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് വൈകുന്നേരം ശബരിമല ക്ഷേത്ര....
മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബര്‍ 26ന് വൈകുന്നേരം....
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കുമളിക്ക് സമീപം അപകടത്തിൽപ്പെട്ട് എട്ടുപേർ മരണപ്പെട്ട സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ....
ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ....
ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തേണ്ട തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. രാവിലെ ഏഴ്....
ശബരിമലയില്‍ തിരക്ക് തുടരുമ്പോള്‍ ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 84,483 പേരാണ്. ബുധനാഴ്ച 85,000ല്‍ അധികം പേരാണ് ദര്‍ശനത്തിന് എത്തിയത്.....
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപമാണ് അപകടം. അപടത്തില്‍ ആര്‍ക്കും പരുക്കില്ല. 28 തീര്‍ത്ഥാടകരാണ്....
ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍.....
ശബരിമലയിലെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ആരംഭിക്കുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ ആനന്ദ്.ഇത്തരത്തിൽ പ്രത്യേകഏർപ്പെടുത്താൻ നേരത്തെ ഹൈക്കോടതി....
ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍....
ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും.....
ഹൃദയാഘാതം മൂലം സന്നിധാനത്ത് മൂന്ന് തീർത്ഥാടകർ മരിച്ചു. ചേർത്തല, വയലാർ, പട്ടണക്കാട് ലക്ഷ്മി ഭവനിൽ എസ്.എസ് സജീവ് ( 54....
ശബരിമല തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രിയുടെ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.....
ശബരിമല തീര്‍ഥാടന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ്....
ശബരിമലയിൽ ദർശനസമയം അരമണിക്കൂർ വർധിപ്പിക്കും. ഭക്തജനത്തിരക്ക് ക്രമാതീതമായതോടെയാണ് സമയക്രമത്തിൽ മാറ്റം വന്നിരിക്കുന്നത്.പൂജാദികർമ്മങ്ങൾക്ക് സമയക്രമീകരണം ഏർപ്പെടുത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്....
ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് ഹെൽപ്‌ഡെസ്‌ക് കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്....
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് ഉടന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ശബരിമലയില്‍ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ റോഡരികില്‍ പാര്‍ക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച്....
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടുക്കി വണ്ടിപ്പെരിയാറിന് സമീപംവച്ച് തീപിടിച്ചു. ആളപായമില്ല. പുലർച്ചെ 4.40ന് 62 -ാം മൈലിന് സമീപമായിരുന്നു....
ശബരിമല തീര്‍ഥാടകരുടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു.കാറില്‍ ഉണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി.എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് അപകടം. ശബരിമല തീര്‍ത്ഥാടനം....
ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചെമ്മാഞ്ചേരി മീതൽ വെള്ളാക്കോട്ട് 3/495 പി.വി മുരളീധരൻ (48)ആണ്....