തീർത്ഥാടക പാതയിൽ ജനകീയ ഭക്ഷണം വിളമ്പാൻ സുഭിക്ഷ. പത്തനംതിട്ടയിലെ ആദ്യ സപ്ലൈകോ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം തുടങ്ങി. രുചികരമായ ഭക്ഷണം....
Sabarimala
ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം. കൊവിഡിന്റെ പേരില്‍ ആചാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം....
ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.അഞ്ച് ആവശ്യങ്ങളാണ് ബോര്‍ഡ് മുന്നോട്ട്....
പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കും. നിലവിൽ 128 ബസുകളാണ് പമ്പയിൽ....
ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. സര്‍ക്കാരിനോട് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപെട്ടിട്ടുണ്ടെന്നും....
സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പൊലീസ് സേനയുടെ പുതിയ ബാച്ച് ഇന്ന് ചുമതലയേറ്റു. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ അസിസ്റ്റന്റ്....
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി....
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല-മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍....
ശബരിമലയിൽ ഭക്തരുടെ ആവശ്യക്കൾക്കായി ദേവസ്വം ബോർഡും കരാറുകാരും എത്തിക്കുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചുമട്ടുതൊഴിലാളികൾ എന്നവകാശപ്പെട്ട്....
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ വിജയമായതോടെ ശബരിമലയിലേക്ക് തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. വെര്‍ച്വല്‍ ക്യൂ....
ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകൾ വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം കൊണ്ടത്. ആരോഗ്യ....
ശബരിമല തീർത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പ്....
പമ്പ ഞുണങ്ങാറിൽ താൽക്കാലിക പാലം സർക്കാർ ചെലവിൽ നിർമ്മിക്കും . സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ശബരിമല തീർത്ഥാടകർക്കുള്ള സ്പോട്ട്....
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളില്‍ വന്ന ഇളവുമാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നത്. വെര്‍ച്യുല്‍ ക്യു....
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയില്‍ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലില്‍....
ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക പാലം നിർമിക്കുന്നതിന് രണ്ട് മാതൃകകൾ പരിഗണനയിലുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏതു വേണം എന്നതിൽ രണ്ട്....
ശബരിമല സന്നിധാനത്ത് നിന്നും നല്‍കിയ തീര്‍ത്ഥം കുടിച്ചില്ലെന്ന വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ചെറുപ്പം തൊട്ട്....
ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക ഇരുമ്പുപാലം നിർമിക്കാനുള്ള തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും’. ബെയ്ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന....
ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കാൻ....
ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു. 10 ഇടത്താവളങ്ങളിൽ ആയിരിക്കും ബുക്കിങ്ങ് സൗകര്യo. കൂടാതെ അവശേഷിക്കുന്ന കടകളിൽ ചിലത് കൂടി....
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ദേവസ്വം ബോർഡിന്....
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക്....
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 10 ഇടത്താവളങ്ങളിൽ സ്പോട് ബുക്കിങ്....
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയെ ശബരിമല ഇടത്താവളമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗതാഗത വകുപ്പ്....