മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു. ഉച്ചയക്ക് ഒരു മണിയോടെ....
Sabarimala
മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയില്‍ പേട്ടതുള്ളല്‍ നടന്നു. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുളളലാണ് ആദ്യം നടന്നത്. ഉച്ചകഴിഞ്ഞ് ആലങ്ങാട്....
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടക്കുന്നത്.....
ജനുവരി 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.....
ശബരിമലയില്‍ ഭക്തജനതിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഞായറാഴ്ച മുതലാണ് ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്നു മുതല്‍ പമ്പയില്‍....
ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 86,547 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍....
മകരവിളക്ക് ദർശനം അടുത്തതോടെ ശബരിമലയിൽ ദർശനം സുഗമമാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്.....
മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ, ദേവസ്വം ബോർഡും പോലീസും നടപടികൾ തുടങ്ങി. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കലേക്ക് മാറ്റും.....
ശബരിമല തീർത്ഥാടകർക്ക് ആവേശമായി സന്നിധാനത്തെ ലേലം വിളി. വഴിപാടായി ലഭിക്കുന്ന വസ്തുക്കളാണ്, ഭക്തർ ലേലം വഴി സ്വന്തമാക്കുന്നത്. ദേവസ്വം ബോർഡിന്റെ....
മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതല്‍ ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം....
മകരവിളക്കിന് ഒരാഴ്ച ബാക്കി നിൽക്കെ, ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ പരിമിതപ്പെടുത്തും.....
ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്ന് ഉച്ചവരെ നാല്പത്തി അയ്യായിരത്തോളം....
പത്തനംതിട്ട അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരാണ്....
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ നാൾക്കുനാൾ വർധിച്ചു വരുന്ന തീർഥാടക പ്രവാഹമാണെങ്കിലും സന്നിധാനത്ത് നിന്നും മടങ്ങുന്ന തീർഥാടകർ പൂർണ തൃപ്തരാണ്. സർക്കാരിൻ്റെ....
പത്തനംതിട്ട തുലാപ്പള്ളിയിൽ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികിൽ നിന്ന ശബരിമല തീർഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ശിവകുമാർ....
ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 89,106 പേരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട്....
തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും. തീര്‍ഥാടനം ആയി ബന്ധപ്പെട്ട പമ്പയില്‍ നടന്ന യോഗത്തില്‍....
ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. വാരാന്ത്യം ആയതിനാല്‍ സന്നിധാനത്ത് ഇന്നും നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞദിവസം ഒരു ലക്ഷത്തില്‍....
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാകുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണയുമായി കോട്ടയം ജില്ലാ സമ്മേളനം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായ പദ്ധതി,....
ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട്....
ശബരിമലയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഔഷധ കുടിവെള്ളവും ബിസ്ക്കറ്റും. 652 പേരെയാണ് വിതരണത്തിനായി ദേവസ്വം ബോർഡ് നിയോഗിച്ചത്. അട്ടപ്പാടിയില്‍ നിന്നുള്ള....
ശബരിമലയിൽ മണ്ഡലകാലത്ത് വരുമാനവും തീർത്ഥാടകരുടെ എണ്ണവും കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82 കോടിയിൽപരം രൂപയുടെ വർധനവുണ്ടായി. ടീം....
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്സൈസ്. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 39,000 രൂപ പിഴ ഈടാക്കി.....
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന....