പമ്പയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. നീരൊഴുക്ക് സുഗമമാക്കാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും....
Sabarimala
ശബരിമല റോപ് വേയുടെ ദിശ മാറ്റാന്‍ ആലോചന. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മാറ്റാനാണ്....
ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ്. കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേർന്നാണ് ശബരിമലയിലേക്ക് ആംബുലൻസ് സർവ്വീസ് ആരംഭിച്ചത്.....
ശബരിമലയില്‍ നടതുറന്നതിനു ശേഷം 66.11 കോടി രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എന്‍ വിജയകുമാര്‍ പറഞ്ഞു.....
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാനപ്പുരയാണ് ശബരിമലയിലേത്.തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ ഒരു തവണയെങ്കിലും എത്തേണ്ട സ്ഥലമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ അന്നദാന....
ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത....
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ആറിന് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. മുപ്പതോളം സേനാ വിഭാഗങ്ങൾ ആണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. അയോധ്യാ....
ശബരിമലയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേർ ദർശനം നടത്തി. തീർത്ഥാടനമാരംഭിച്ച് പതിനെട്ട് ദിവസത്തൊ പൊലീസിന്റെ കണക്കാണിത്.തീരക്കേറുന്നതിനാൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും....
2018 ലെ മഹാ പ്രളയത്തിൽ ജീവൻപണയം വെച്ച് പമ്പ നീന്തി കടന്ന് അയ്യപ്പന് നിറപുത്തിരിക്കുള്ള നെൽകതിർ എത്തിച്ച രണ്ടു യുവാക്കൾക്ക്....
അഭിഷേക പ്രിയനായ അയ്യപ്പന് നേർച്ചകളിൽ പ്രധാനമാണ് പുഷ്പാഭിഷേകം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന പൂക്കളാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. സന്നിധാനത്ത് അയ്യപ്പ....
ശബരിമല സുവര്‍ണാവസരമാണെന്നു പറഞ്ഞത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണെങ്കിലും അത് അങ്ങനെതന്നെയാണെന്ന് കരുതിയവരായിരുന്നു കേരളത്തിലെ യുഡിഎഫ് നേതാക്കള്‍. കഴിഞ്ഞ മണ്ഡലകാലത്ത്....
കേരളത്തിന്റെ ക്രമസമാധനവും ശബരിമലയിലെ സമാധാന അന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ നടത്തിയ പൊറാട്ടു നാടകത്തിന്റെ പേരാണ് തൃപ്തിയുടെ ശബരിമല....
ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് സംഘപരിവാര്‍ നേതാവ് കുരുമുളകുസ്പ്രേ അടിച്ചു. ഹിന്ദു ഹെല്‍പ്ലൈന്‍ നേതാവ്....
കൊച്ചിയില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ പെപ്പര്‍ സ്േ്രപ പ്രയോഗിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.....
തൃപ്തിദേശായിയുടെ ശബരിമല സന്ദര്‍ശനത്തിനെന്ന പേരിലുള്ള രണ്ടാംവരവിനു പിന്നില്‍ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം വിതയ്ക്കാനുള്ള ആസൂത്രിത നീക്കം. ശബരിമലയിലെ സമാധാന അന്തരീക്ഷം....
(സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്) 1. തൃപ്തി ദേശായി ഇന്ന് രാവിലെ 5 മണിക്ക് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ exclusive നു വേണ്ടി....
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പൂനെയില്‍ നിന്നുള്ള വിമാനത്തിലാണ് തൃപ്തിയെത്തിയത്.....
ശബരിമല സന്നിധാനത്തും നിലക്കലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നു. നേന്ത്രപ്പഴം ഉൾപ്പെടെ ജില്ലാ ഭരണകൂടം വില നിശ്ചയിക്കാത്ത വസ്തുക്കൾക്കാണ്....
തിരുവനന്തപുരം: ശബരിമലയില്‍ അക്രമം നടത്തുന്ന സംഘപരിവാറുകാരെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം....
കൊച്ചി: മണ്‌ഡല ‐ മകരവിളക്ക് തീർത്ഥാടന കാലത്ത് സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ....
ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ സേഫ് കോറിഡോര്‍ പദ്ധതി. പാലക്കാട് മോട്ടോര്‍ വാഹന വകുപ്പിന്റെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം....
മണ്ഡല മാസ തീർത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം സന്നിധാനത്ത് എത്തിയത് അരലഷത്തിലധികം തീർത്ഥാടകർ. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സന്നിധാനത്ത് തിരക്കേറുമെന്നാണ്....
ശബരിമല> ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന്....
ശബരിമലയിൽ വില വർദ്ധനവിനും, വൃത്തിഹീനമായി ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്കും എതിരെ കർശന നടപടിയുമായി അധികാരികൾ. തീർത്ഥാടനകരുടെ വാഹനങ്ങളിൽ നിന്ന് അനുവദനീയ....