മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ....
Sabarimala
ശബരിമല ഇടത്താവളങ്ങളിൽ ബാലവേല,ബാലഭിക്ഷാടന വിമുക്തമാക്കാൻ പരിശോധന നടത്തി. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്,....
ശബരിമല യുവതീപ്രവേശനത്തില്‍ ഏറെ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീര്‍ത്താടന കാലം. യുവതീപ്രവേശന വിഷയത്തില്‍ വളരെ സുവ്യക്തമായ നിലപാടാമണ് സംസ്ഥാന....
തിരുവനന്തപുരം: ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം തീരുമാനമെടുത്തുവെന്ന മട്ടിലുള്ള മാധ്യമ വാര്‍ത്തകളില്‍ പലതും....
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പമ്പയില്‍ എത്തിയ ആറു യുവതികളെ തിരിച്ചയച്ചു. ആന്ധ്ര വിജയവാഡ സ്വദേശികളായ യുവതികളെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം....
ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസുകാരനെ അപമാനിച്ച് സംഘപരിവാർ പ്രവർത്തകൻ. ഫേസ്ബുക് പോസ്റ്റ് വഴിയാണ് മരണപ്പെട്ട പോലീസുകാരനെ സംഘപരിവാർ പ്രവർത്തകൻ അപമാനിച്ചത്.....
മണ്ഡല–മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ശനിയാഴ്‌ച തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ മേൽശാന്തി വി....
ശബരിമലയിൽ മണ്ഡല- മകരവിളക്ക് സീസൺ പ്രശ്നരഹിതമാക്കാൻ സർക്കാർ തീരുമാനം. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം ഇതുവരെ ശബരിമലയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്തതിനാൽ അതെസ്ഥിതി....
ടി കെ സുരേഷ് എഴുതുന്നു.. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സർക്കാറിനെ, ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലും....
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമാസകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സംബന്ധിച്ച പുതിയ വിധിയില്‍....
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ നടതുറക്കുന്ന പശ്ചാത്തലത്തില്‍....
ന്യൂഡൽഹി: പ്രായഭേദമന്യേ സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധനാഹർജികളിൽ തീരുമാനം നീളും. ഹർജികൾ പരിഗണിച്ച ഭരണഘടനാബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെയും തുല്യത....
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
ശബരിമല സ്ത്രീപ്രവേശന ഹര്‍ജികളില്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ....
കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വമെന്ന് സീതാറാം യെച്ചൂരി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്നത് കോടതി....
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് രാവിലെ....
ശബരിമല വിധി, അക്രമ സംഭവം ഉണ്ടായാൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ നിരീക്ഷണത്തിലാണെന്നും പൊലീസ്....
ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ച് രാവിലെ....
ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.....
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ പാദത്തില്‍ 2800 പോലീസുകാരെ വിന്യസിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.....
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അവസാനവട്ട മിനുക്കുപണികള്‍....
ശബരിമലയിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമല....
ശബരിമലയില്‍ സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. ക്രമസമാധാനം നടപ്പിലാക്കുന്ന നടപടിയായിരിക്കും സര്‍ക്കാരിന്റേതെന്നും....
ശബരിമലയിലെ ലേലവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ 24....