ആര്‍എസ്എസ് നിലപാട് മാറ്റിയത് കൊണ്ടാണോ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മാതാഅമൃതാനന്ദമയി മുന്‍നിലപാട് തിരുത്തിയതെന്ന് കോടിയേരി....
Sabarimala
ശബരിമല യുവതി പ്രവേശന വിധി ചോദ്യം ചെയ്ത് നല്‍കിയ നാല് റിട്ട് ഹര്‍ജികളും സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത രണ്ട്....
നിലയക്കല്‍ പമ്പ റൂട്ടില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമാണ് ഇത്തവണ സര്‍വ്വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്....
അയ്യപ്പ ഭക്ത സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ചിദാനന്ദപുരിയുടെ മുന്‍ നിലപാട് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ....
ഒന്നരമാസംമുമ്പാണ‌് ബിജെപി അനിശ്ചിതകാലസമരം ആരംഭിക്കുന്നത്. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനാണ‌് നിരാഹാരം തുടങ്ങിയത‌്....
ജനങ്ങള്‍ കൈയ്യൊഴിഞ്ഞ സമരം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി....
തുടര്‍ന്ന്' പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട്....
ശുദ്ധികലശം നടത്തിയതിനെതിരെ കമീഷന്‍ തന്ത്രിയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു....
നാളെ രാവിലെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദർശനം നൽകി നടയക്കും....
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ നടത്താനാകില്ല എന്നതും ഇതിലൂടെ വ്യക്തമാകുന്നു....
രജിസ്ട്രേഷൻ സ്ളിപ്പ് പമ്പയിൽ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് ദർശനത്തിനെത്തിയ യുവതികളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്....
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി....
ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോലീസ് സുരക്ഷ നല്‍കാന്‍ ഉത്തരവിടണം....
സുരക്ഷ നല്‍കണമെന്ന ഇരുവരുടെയും ആവശ്യം ഒരു പക്ഷേ കോടതി വേഗം പരിഗണിച്ചേക്കാം....
നിലവിൽ സന്നിധാനത്ത് യുവതികൾ ഇല്ലെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ....
5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....
മടങ്ങിപ്പോകില്ലെന്നും ദര്‍ശനം നടത്താനായി നോമ്പെടുത്താണ് എത്തിയതെന്നും യുവതികള്‍ ....
മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായതോടെ.മകരമാസ പൂജയ്ക്ക് ഇന്ന് രാവിലെ 4 മണിക്ക് നട തുറന്നു. ഇന്നു മുതല്‍ വരുന്ന അഞ്ച് ദിവസമാണ്....
സര്‍ക്കാരിന് സത്രീ പ്രവേശനത്തില്‍ രഹസ്യ അജന്‍ഡയില്ല. സുപ്രീം കോടതി വിധി നടപ്പാക്കുന്ന തുറന്ന അജന്‍ഡ മാത്രമേയുള്ളു. ....
ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി ....
മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ ഈ വീട് കനക ദുര്‍ഗ ദര്‍ശനത്തിന് പുറപ്പെട്ടതുമുതല്‍ പോലിസ് കാവലിലായിരുന്നു....
തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍, സന്ധ്യയ്ക്കു 6.38ന് കിഴക്കു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു....
ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും....
യാഥാര്‍ത്ഥ്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇവയെല്ലാം എന്നാല്‍ ഭക്തിയുടെ ഉന്മാദത്തില്‍ തീര്‍ത്ഥാടകര്‍ ചെയ്തു കൂട്ടുന്നത് എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്ന് മേല്‍ശാന്തിമാര്‍ക്കോ....