Sabarimala

മകരവി‍ളക്ക് ഉത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പൊലീസും സുരക്ഷാ സേനകളും ജാഗ്രതയില്‍: എ പത്മകുമാര്‍

പുതിയ ഭസ്മ കുളവും മണിക്കിണറും നിർമ്മിക്കാൻ ബോർഡ് തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു....

പ്രതിഷേധക്കാരെ വെല്ലുവിളിച്ച് തൃപ്തി ദേശായി; ശബരിമലയില്‍ വീണ്ടും എത്തും

മുമ്പ് ശബരിമലയിലെത്തിയപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങുകയായിരുന്നു....

എച്ചിൽ ഇലയിൽ ഉരുണ്ടും എച്ചിൽ ഇല തലയിലേറ്റിയും പമ്പാ വിളക്ക് എഴുന്നള്ളിക്കുന്ന ആചാരത്തിനിപ്പോഴും മങ്ങലേറ്റിട്ടില്ല

പിതൃക്കൾക്കായും ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ക്ഷേമായ്ശ്വര്യത്തിനീയും ശക്തി പൂജ നടത്തുന്നതെന്ന് അവർ പറയുന്നു....

സമരത്തിന് ആളില്ല; ശബരിമല കര്‍മ്മസമിതിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ വരുന്നതിനാലാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി നേതൃത്വം ഇതു സംബന്ധിച്ചു നല്‍കുന്ന വിശദീകരണം....

മതസൗഹാര്‍ദ്ദത്തിന്റെ വിളംബരവുമായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു

മാനത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോഴാണ് സമൂഹപ്പെരിയോന്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം ആദ്യം പേട്ട തുള്ളിയത്.....

താന്‍ രാജി വെക്കണമെന്നത് ചിലരുടെ ദിവാസ്വപ്നമാണ്; കാലാവധി തീരുംവരെ പ്രസിഡണ്ട് സ്ഥാനത്ത് തുടരും: എ പത്മകുമാര്‍

തിരുവാഭരണം ഘോഷയാത്ര സംബന്ധിച്ച്‌ ദേവസ്വം ബോർഡും പൊലീസും പന്തളം കൊട്ടാരവും എടുത്ത തീരുമാനങ്ങളിൽ മാറ്റമുണ്ടാകില്ല....

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തല്‍; നീരിക്ഷക സമിതി പരിശോധനകള്‍ നടത്തി

നിലയ്ക്കലില്‍ എത്തിയ നിരീക്ഷക സമിതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഒരു മണിക്കൂറോളം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി....

ഹൈക്കോടതി നിരീക്ഷക സമിതി നിലയ്ക്കലില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

മകരവിളക്ക് ദര്‍ശിക്കാന്‍ ഇലവുങ്കല്‍ മുതല്‍ പമ്പ വരെ 8 വ്യൂ പോയിന്റുകള്‍ സജ്ജീകരിച്ചു.....

മകരജ്യോതി ദർശനത്തിന് പമ്പ ഹിൽടോപ്പിലേക്ക് തീർത്ഥാടകരെ കയറ്റിവിടുന്നത് സുരക്ഷിതമല്ല: സുരക്ഷാ സമിതി

ഹിൽടോപ്പിന് പുറമെ പമ്പയിലെ മറ്റ് പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും സമിതി പരിശോധന നടത്തി....

ഹര്‍ത്താല്‍ അക്രമം; ആര്‍എസ്എസ് നേതാക്കള്‍ക്കും ശബരിമല കര്‍മസമിതിക്കും ഹൈക്കോടതിയുടെ നോട്ടീസ്

ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കണം, ആൾക്കൂട്ട ആക്രമണങ്ങളെ നേരിടാൻ ജില്ലാ തലത്തിൽ റാപിഡ് ആക്ഷൻ ടീമുകൾ രൂപീകരിക്കണം....

സുപ്രീം കോടതി വിധിക്കും ലിംഗനീതിക്കും ഒപ്പമാണ് ആര്‍എസ്പി; ശബരിമല വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി....

ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി പതിനാല് വരെ നീട്ടി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്....

ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ല, സാധാരണ ശബരിമലയില്‍ പോകുന്ന വഴി ആണ് യുവതികള്‍ പോയത് : മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

ശബരിമല യുവതീ പ്രവേശനം; വി മുരളീധരന് പിന്നാലെ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്

വിധി മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നുള്ള നിര്‍ദേശവും പാസ്വാന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കി....

Page 26 of 46 1 23 24 25 26 27 28 29 46