ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ചു....
Sabarimala
വീട്ടിലേക്ക് എറിഞ്ഞ രണ്ട് സ്റ്റീൽ ബോംബുകളിൽ ഒന്നാണ് പൊട്ടിയത്....
സ്ത്രീകളില്‍ ശബരിമലയിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും മുരളീധരന് വ്യക്തമാക്കി ....
കേരളഹൗസിനുനേരെ ഓടിയടുത്ത സംഘം കല്ലേറു നടത്തി....
സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട തന്ത്രിതന്നെ ആചാരലംഘനം നടന്നുവെന്നുപറഞ്ഞ് നടയടച്ച നടപടി കോടതിവിധിയുടെ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണ്....
എന്നാല്‍ ഭര്‍ത്താവും കുഞ്ഞും മാത്ശരമാണ് ശബരിമല ദര്‍ശനം നടത്തിയത്....
ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ” തിരുവനന്തപുരം> “”ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം.....
സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്....
ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്....
അയ്യപ്പ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്, അവിടെയുണ്ടായിരുന്ന ഭക്തരാണ്....
ആര്‍ത്തവത്തിന്റെ പേരില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നും ബിബിസി ....
തിരുവനന്തപുരം, കൊല്ലം, കൊച്ചി, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്.....
സ്ത്രീകള്‍ സന്നിദാനത്ത് പ്രവേശച്ചതില് താന്‍ വളരെ അധികം സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു....
ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിലെ അദ്ധ്യാപകനെ ക്രൂരമായി മർദിച്ച് ആക്രമികള്‍....
സംസ്ഥാനത്ത് മനപ്പൂര്‍വ്വം സംഘടിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍....
നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനം....
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്പയിൽ നിന്നും മുകളിലേക്ക് കയറി ഇവർ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി....
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്....
ഭക്തരുടെ പ്രതിഷേധമൊന്നും ദൃശ്യങ്ങളിലില്ല....
ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് രംഗത്തെത്തിയത്....
കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്....
ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരമുണ്ടെന്നും പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ....
സര്‍ക്കാറിന് വാശിയില്ല, നിര്‍ബന്ധബുദ്ധിയില്ല എന്നാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി സുരേന്ദ്രന്‍....
അതേ സമയം യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നുഹ്....