ആകെ 45 പേരാണ് മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല മലചവിട്ടാന്‍ എത്തുന്നത്....
Sabarimala
കോണ്‍ഗ്രസിന്റെയും എന്‍.എസ്.എസ്സിന്റെയും നേതാക്കളാണ് ഇതിന് സൗകര്യമൊരുക്കിക്കൊടുത്തതെന്നും ബി.ജെ.പി നേതാവായ വി.രാജേന്ദ്രന്‍ പറഞ്ഞു.....
മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതി കണ്ടെത്തിയ നിഗമനങ്ങള്‍ നിയമപരമല്ലെന്നാണ് പോലീസിന്റെ നിലപാട് .....
തീര്‍ത്ഥാടകരെ പറ്റിയ്ക്കുന്ന ജീവനക്കാരെയും ദിവസവേതനക്കാരെയും വിജിലന്‍സ് പിടികൂടി....
ഇലവുങ്കല്‍ മുതല്‍ സന്നിദാനം വരെയുള്ള സ്ഥലങ്ങളിലെല്ലാം നിരോധനാജ്ഞ ബാധകമായിരിക്കും.....
ട്രാന്‍സ്‌ജെജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ വരുന്നതിന് വിലക്കുകള്‍ ഇല്ലെന്ന് തന്ത്രിയും ,പന്തളം രാജകൊട്ടാരവും നിലപാട് വ്യക്തമാക്കിയിരുന്നു.....
അയ്യനെ കണ്ട് മടങ്ങുന്ന കുഞ്ഞുങ്ങള്‍ ....
പത്തനംതിട്ട: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാട്....
പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.....
ഭക്തര്‍ക്ക് ആര്‍ക്കും വരുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സം ഉണ്ടായിരിക്കുന്നതല്ല എന്ന് പൊലീസ് വ്യക്തമാക്കി....
സ്ത്രീ വേഷത്തിൽ ശബരിമലയിൽ പോയാൽ നാലു പേരുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ ആശങ്കയുണ്ടെന്നും സ്ത്രീ വേഷം മാറ്റണമെന്നും പൊലീസ്....
സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തിരിച്ചു മടങ്ങിയത്. ....
പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.....
ഭ്രാന്താലയമെന്ന വിശേഷണത്തെ തിരുത്തിക്കൊണ്ട് എവിടെയും ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി നില്‍ക്കാവുന്നവിധം നമ്മുടെ നാട് പുരോഗമിച്ചിട്ടുണ്ട്. ....
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാവരു നടയിലേയും വടക്കേ നടയിലേയും ബാരിക്കേടുകളാണ് മാറ്റിയത്. ....
689713 എന്ന പിന്‍ കോടില്‍ അറിയപ്പെടുന്ന ഓഫീസ് സീസണില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ് അയ്യപ്പനെ തേടിയെത്തുന്ന കത്തുകളും....
പമ്പയിലും നിലയ്ക്കലിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ സംഘര്‍ഷങ്ങളില്‍ ആണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത് ....
ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. നിലവിലെ വാതിൽ കേട് പാട് സംഭവിച്ചതിനെ തുടർന്നാണ് വാതിൽ മാറ്റാൻ....
നിയമസഭാകവാടത്തിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി അവസാനിപ്പിക്കും....
പോലിസ് ബങ്കർ ശീതികരിക്കുന്നതിനനും നടപടി വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.....
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു....
പരാതിക്കാരിയുടെ അഭിഭാഷകന് നിരുപാധികം മാപ്പുപറഞ്ഞാണ് കേസില്‍ തടിയൂരിയത്....
ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണംവിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ല....
വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും കോടതി....