Sabarimala

ശബരിമലയിൽ തീർഥാടക്കാർക്ക് ആശ്വാസമായി “കുട്ടി ഗേറ്റ്”

ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും....

ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഈ വർഷം നടതുറന്ന ശേഷം ബുധനാഴ്ച വരെ 9,13,437 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്.....

ശബരിമല തീര്‍ഥാടകര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത് : വനം വകുപ്പ്

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വഴിയിലുടനീളം ഇത്....

സംതൃപ്തിയോടെ മണ്ഡലകാലം; ഇതുവരെ മല ചവിട്ടിയത് എട്ടര ലക്ഷം തീർത്ഥാടകർ

സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടനകളുടെ എണ്ണം എട്ടര ലക്ഷം കടന്നു. ചൊവ്വാഴ്ച്ച മാത്രം 75458....

ശബരിമല തീർഥാടനം, സന്നിധാനം പൂർണ സജ്ജം- 3 ലക്ഷം തീർഥാടകർ ഇത്തവണ അധികമായെത്തി, വരുമാനത്തിലും വൻ വർധനവ് ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ....

‘സന്നിധാനത്ത് എല്ലാവരും ഹാപ്പി; തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യം’: ഗിന്നസ് പക്രു

ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും....

‘ശരണപാതകൾ സുരക്ഷിതമാകട്ടെ’; പോസ്റ്റുമായി എംവിഡി

മണ്ഡലകാലം ആരംഭിച്ചതോടെ റോഡ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ് എംവിഡി. എം വിഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം ഭക്തരുടെ സുരക്ഷക്കായിട്ടുള്ള മുന്നറിയിപ്പാണ്.....

ശബരിമല തീർത്ഥാടകർക്ക് സഹായമായി ദേവസ്വം ബോർഡിൻ്റെ  ഫിസിയോതെറാപ്പി സെന്ററുകള്‍

ശബരിമല തീർത്ഥാ’കർക്ക് സഹായമായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന  ഫിസിയോതെറാപ്പി സെൻ്ററുകൾ. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മല....

‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’: ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രചാരണം വിവാദത്തിൽ

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബിജെപി നേതാവ്. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ....

ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം, ഇന്ന് ഒരു ദിവസം മാത്രം ദർശനം നടത്തിയത് 80,000 തീർഥാടകർ

ശബരിമലയിൽ മുമ്പെങ്ങുമില്ലാത്ത വിധം വൻ തീർഥാടക പ്രവാഹം വൃശ്ചികം ഒന്നു മുതൽ വെള്ളിയാഴ്ച വരെ സന്നിധാനം സന്ദർശിച്ച തീർഥാടകരുടെ എണ്ണം....

ശബരിമല സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിനായിനി മുറികൾ ബുക്ക് ചെയ്യാം

സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും ഇനി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി ദേവസ്വം....

സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

ശബരിമല റോപ് വെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍.....

ശബരിമല; തീർഥാടന പാതയിൽ ഭക്തജങ്ങൾക്ക് ലഭിക്കും ‘പമ്പാ തീർത്ഥം’

തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ....

ശബരിമലയിൽ തിരക്കേറുന്നു; ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിയത് ഇന്നലെ

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് കണക്കുകൾ. ഇന്നലെ മാത്രം ദർശനം നടത്തിയത്....

ശബരിമല ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി

ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ....

ശബരിമല തീർത്ഥാടനം; സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം

ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം. തീർത്ഥാടനകാലം കുറ്റമറ്റതാക്കാൻ സർക്കാരും ദേവസ്വം ബോർഡും പരിശ്രമിച്ചുവെന്ന് എൻഎസ്എസ് പറഞ്ഞു.....

ശബരിമലയിൽ കൂട്ടംതെറ്റിപ്പോയ മണികണ്ഠസ്വാമിക്ക് കാവലായി കേരളാ പോലീസ്

ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ തിരികെ ഏൽപ്പിച്ച് കേരളാ പോലീസ്. മലപ്പുറത്തു നിന്നുള്ള 12....

ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ....

ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ

ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ്....

അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് നിസാര പരുക്ക്

കുന്നംകുളം പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് അയ്യപ്പഭക്തർക്ക് നിസാര പരുക്കേറ്റു. ഇന്ന് പുലർച്ചെ....

പമ്പയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പമ്പയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ മുരുകാചാരി എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് 41 വയസ്സുണ്ട്. ഇന്ന്....

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു.അട്ടിവളവിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.....

ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കും; മന്ത്രി വി എൻ വാസവൻ

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ചേവായൂരിൽ കെ....

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍....

Page 3 of 46 1 2 3 4 5 6 46