പോലീസിനെതിരായ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി ക്യാമറകൾ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്....
Sabarimala
19ന് മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 69 പേരും നേരത്തെതന്നെ ക്രിമിനൽക്കേസിൽ പ്രതികളാണ‌്....
ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ കൈമാറുമെന്നാണ് വിവരം....
കസ്റ്റഡി അപേക്ഷ കോടതി തള്ളി....
'ദേശാഭിമാനി'യിലെ 'നേർവഴി' പംക്തിയിലാണ് കോടിയേരിയുടെ ലേഖനം....
അമിത് ഷായെ കാണുന്നതിന് മുമ്പ് ശ്രീധരന്‍പിള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും,ആഭ്യന്തരമന്ത്രാലയത്തിലും പോലീസിനെതിരെ പരാതി നല്‍കി....
മറിച്ചുള്ള പ്രതികരണങ്ങള്‍ ഭക്തരെ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു എന്നും അയ്യപ്പ ഭക്തര്‍ പറയുന്നു....
എസ്പിയുമായി വാക്കേറ്റം ഉണ്ടാക്കാന്‍ തുന്നിഞ്ഞ് തന്നെയായിരുന്നു മന്ത്രിയുടെ വരവ്.....
നമ്മൾ അവർക്ക് കിട്ടാ മുന്തിരിയാണ്. പുളിമുന്തിരി. നൂറ്റാണ്ടുകളായുള്ള ശരണാലയം തീവ്ര ആശയക്കാരുടെ ഭരണകേന്ദ്രമായി കൂടാ....
ഡ്യൂട്ടിക്കായി എത്തിയ നമുക്ക് എല്ലാ സൗകര്യവും ഇവിടുണ്ട്....
കൊല്ലം പറവൂര്‍ സ്വദേശികളാണ് അറസ്റ്റിലായവരില്‍ എട്ടുപേര്‍....
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....
ചെറിയ ചില പരാതികള്‍ കിട്ടിയത് ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു....
സ്വാമി ശരണം, എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ ദര്‍ശനാനുഭവം?....
പൊലീസ് സംരക്ഷണം വളരെ മികച്ചതാണ്.....
കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍എസ്എസ് നേതൃത്വം പിന്തിരിയണം....
ശബരിമലയില്‍ പോകാന്‍ മാലയിട്ടതു മുതല്‍ സംഘപരിവാറിന്‍റെ ഭീഷണി നേരിടുകയാണെന്നും യുവതികള്....
പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ച് ഇവര്‍ സര്‍ക്കുലര്‍ ഇറക്കിയെന്നും എ ജി കോടതിയെ ബോധിപ്പിച്ചു....
100ഓളം പേരെ ദിവസവുമെത്തിക്കാന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു....
കാര്യങ്ങള്‍ മനസിലാക്കാതെയാണ് കണ്ണന്താനം വിമര്‍ശിക്കുന്നതെന്നും മന്ത്രി....
അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് വിശ്വാസം.....
തലയ്ക്കും കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വിനീഷിന്‍രെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്....