Sabarimala

സുരേന്ദ്രന്‍റേത് ആചാരലംഘനം തന്നെ; തെളിവ് ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം

ആചാരപ്രകാരം ഇത് പാടില്ലെന്നാണ് തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്....

കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ സുരേന്ദ്രന്‍റെ തനിനിറം വിശ്വാസികള്‍ മനസിലാക്കും: തോമസ് എെസക്

ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി....

ഭക്തരെ വലച്ച് സംഘപരിവാര്‍ ഹര്‍ത്താല്‍; ശബരിമലയില്‍ പ്രസാദ വിതരണത്തിലും കുറവ്

ഭക്തപ്രേമികൾ നടത്തുന്ന ഇത്തരം അക്രമങ്ങൾ ഭക്തരെ തന്നെ ബാധിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല....

പുല്ലുപാറയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു

തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്....

ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിന്‍റെ കൊലവിളി പ്രസംഗം; എതിര്‍ത്താല്‍ പൊലീസിന്‍റെതായാലും കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാവ് ലസിതാ പാലക്കലിനെ ഉള്‍പ്പെടെ സാക്ഷിനിര്‍ത്തിയാണ് കൊലവി‍ളി പ്രസംഗം നടന്നത്....

ഹര്‍ത്താലില്‍ വലഞ്ഞ ജനങ്ങള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഉച്ച ഭക്ഷണമൊരുക്കി ഡിവൈഎഫ്എെ

ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അവിച്ചുവിട്ടിരുന്നു....

രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; ഇന്നത്തെ ഹര്‍ത്താല്‍ ഭക്തര്‍ക്കെതിരാണെന്നും സിതാറാം യെച്ചൂരി

ശബരിമല ഉത്സവത്തെ തന്നെ പ്രശ്‌നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു....

ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗം: സിപിഎെഎം

സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നതിന്‌ ബോധപൂര്‍വ്വമായ അക്രമങ്ങളും ഈ ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുകയാണ്‌."....

ഭക്തരല്ല, തന്നെ തടഞ്ഞത് ഗുണ്ടകളാണ്; ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ് മടങ്ങിപ്പോകുന്നത്: തൃപ്തി ദേശായി

ശബരിമലയില്‍ കയറാന്‍ വേണ്ട എല്ലാ ഭക്തിയോടും കൂടെയാണ് താന്‍ എത്തിയതെന്നും അവര്‍ പ്രതികരിച്ചു....

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൂടിക്കാഴ്ച്ചയില്‍ താന്‍ തിരികെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃപ്‌തി അറിയിച്ചു....

“ബിജെപിയുടേത് രാഷ്ട്രീയ ലാഭത്തിനുള്ള കള്ളക്കളികള്‍; സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല”: കടകംപള്ളി

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബിജെപി നടത്തുന്ന രാഷ്‌ട്രീയ കളിയാണ് നടക്കുന്നത്....

ശബരിമലയെ കലാപഭൂമിയാക്കരുത് എന്ന താൽപ്പര്യം ഞങ്ങൾ ശക്തമായി ഉയർത്തിപ്പിടിക്കുന്നു: കോടിയേരി

സർവകക്ഷിയോഗത്തിൽ നിന്ന‌് ഇറങ്ങിപ്പോയി ശബരിമലവിഷയത്തിൽ വിധ്വംസകനിലപാട്ശ ക്തിപ്പെടുത്തിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസ‌്- നേതൃത്വത്തിലുള്ള യുഡിഎഫും....

Page 32 of 46 1 29 30 31 32 33 34 35 46