64 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിനാണ് ഇന്ന് തുടക്കമാകുന്നത്....
Sabarimala
വിമാനത്താവളത്തിന് പുറത്ത് നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്....
ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വര്‍ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്....
ശബരിമല വിഷയത്തിന്റെ പരിഹര മാർഗം സംഘർഷവും സമരവും അല്ല, സമന്വയമാണെന്നും പുസ്തകത്തിൽ പറയുന്നു ....
വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി....
മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തിൽ നടത്തുക എന്നതാണ് സർവവകക്ഷിയോഗത്തിന്റെ അജണ്ട....
തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന നിലപാടില്‍ പോലീസ്. ശബരിമലയില്‍ എല്ലാ തീര്‍ഥാടകര്‍ക്കും നല്കുന്ന പരിഗണന മാത്രമേ തൃപ്തിക്കും നല്‍കാനാകൂ എന്ന നിലപാടിലാണ്....
നേമം നിയോജക മണ്ഡലം ജനമുന്നേറ്റ യാത്ര ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
സുരക്ഷാകാര്യങ്ങളിൽ മുൻകരുതലെടുക്കാൻ പോലീസിന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു....
വിശ്വാസത്തിന്റെ മറവിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കോൺഗ്രസ്സും,ബിജെപിയും ശ്രമിക്കുന്നതെന്നും വിജയരാഘവൻ....
അയ്യപ്പ ഭക്ത അസോസിയേഷന്റെ ആവശ്യം സുപ്രീംകോടതി തള്ളി....
പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു തുടക്കത്തിൽ തീരുമാനം ....
നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു....
ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്....
ഇതില്‍ എന്തെങ്കിലും വിശദമായി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും....
ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി....
സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ കാണാം....
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ തുടരും....
കോടതി പരിഗണിച്ചത് നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികള്‍....
ശബരിമല വിധി വന്നതു മുതര്‍ ഇതുവരെ നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്....
പി എസ് ശ്രീധരന് പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു....
സർക്കാർ തീരുമാനം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്ന് കോടതി....
പ്രസംഗം സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി....
. 4 റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്....