Sabarimala

ശബരിമലയില്‍ കലാപം നടത്താനുള്ള സംഘപരിവാർ നീക്കങ്ങളെ ശക്തമായി നേരിടുന്ന സംസ്ഥാന സർക്കാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം 

കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം....

ഇന്ന് നിര്‍ണ‍ായക ദിനം; ശബരിമല സ്ത്രീപ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ജസ്റ്റിസ് രജ്ഞന്‍ ഗോഗോയും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....

ശബരിമലക്കേസില്‍ നിന്നും പിന്മാറി അര്യാമ സുന്ദരം; പിന്നില്‍ പ്രമുഖ സംഘടനയുടെ സമര്‍ദ്ദമെന്ന് ദേവസ്വം ബോര്‍ഡ്

2007ല്‍ എന്‍.എസ്.എസിന് വേണ്ടി ശബരിമല കേസില്‍ വാദിച്ചിട്ടുള്ള അര്യാമ സുന്ദരത്തിന്റെ പിന്‍മാറ്റം ദുരൂഹമാണ്....

സമൂഹമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ബിജെപി സംഘടിത ശ്രമം നടത്തുന്നു: സാറ ജോസഫ്

നിരന്തരം നുണകൾ സൃഷ്ടിക്കുകയും അത് സത്യം എന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപിയുടേത്....

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കും; ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍

കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച്ച നടത്തും....

കൊടുങ്ങല്ലൂരിൽ വന്നാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്നും ആര്‍എസ്എസ്ന്‍റെ പരസ്യ വെല്ലുവിളി

മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീക്ഷണി പെടുത്തിയുമുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്കിൽ ഉണ്ട്....

ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രിയുടെ വിശദീകരണം; വിശദീകരണം ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്യും

ഏതോ കോണ്‍ഗ്രസ് നേതാവിന്‍റെ ഫോണില്‍ നിന്നാണ് തന്ത്രി വിളിച്ചെതന്നായി ശ്രീധരന്‍പിളളയുടെ പുതിയ വിശദീകരണം....

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്....

‘അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയോട് കോടതി

ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്നും ഹൈക്കോടതി....

മണ്ഡല-മകര വിളക്ക് കാലത്തേയ്ക്ക് ശബരിമലയില്‍ ആരോഗ്യ വകുപ്പിന്‍റെ വിപുലമായ സംവിധാനം

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം....

പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു; കേസ് ശബരിമല വിഷയത്തിലെ വിവാദ പ്രസംഗത്തിന്‍റെ പേരില്‍

യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേസിനാസ്പദമായ പ്രസംഗം ശ്രീധരന്‍പിള്ള നടത്തിയത്....

ശബരിമലയിലെ ആക്രമണം സുപ്രീം കോടതി വിധിക്ക് എതിരെ; ന്യായീകരിക്കാന്‍ സാധിക്കില്ല; ജാമ്യം അനുവദിക്കാന്‍ ക‍ഴിയില്ലെന്നും ഹെെക്കോടതി

ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്, ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും ഹെെക്കോടതി....

Page 34 of 46 1 31 32 33 34 35 36 37 46