Sabarimala

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും; മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: ഡിജിപി

ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം....

ശബരിമലയില്‍ പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

അവരെപ്പോലെ നമ്മളും തയാറെടുപ്പിൽ തന്നെയാണെന്നും വിഡിയോയിൽ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു....

ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പൊലീസ്; സുരക്ഷാ സംഘത്തിന് എഡിജിപി അനില്‍കാന്ത് നേതൃത്വം നല്‍കും

നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്....

സുപ്രീം കോടതി വിധി അവഗണിക്കാന്‍ ക‍ഴിയില്ല; ശബരിമലയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ അനുകൂലിക്കുന്നില്ലെന്നും സുഗതകുമാരി

സുപ്രീം കോടതി വിധിയെ ധിക്കാരിക്കാന്‍ നിയമവാ‍ഴ്ചയുള്ള നാട്ടില്‍ നടക്കില്ല....

പമ്പയിലും സന്നിധാനത്തും നടന്ന അതിക്രമങ്ങള്‍ കെ സുധാകരന്‍റെ അറിവോടെയോ?; പെലീസിനെ കല്ലെറിയുകയും തെറി വിളിക്കുകയും ചെയ്ത തോപ്പില്‍ ചാര്‍ലി കെ സുധാകരന്‍റെ ബിനാമി

സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന കെ.സുധാകരന്റെ നിലപാടിൽ കടുത്ത അമർഷത്തിലാണ് തൃശൂർ ജില്ലയിലെ കോണ്ഗ്രസ് പാർട്ടി....

വീണ്ടും രാഷ്ട്രീയം കളിച്ച് ബിജെപി; ശബരിമല വിധിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി

ശബരിമല വിധിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി. രണ്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍....

ശബരിമലയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ശേഷമായിരിക്കും കടത്തി വിടുന്നത്....

വ്യാജ പ്രചരണങ്ങളുടെ മുനയൊടിഞ്ഞ് ബിജെപി നേതൃത്വം; ശിവദാസിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്

ബിജെപി ആർഎസ്എസ് പ്രവർത്തകർ നേരത്തെ ശിവദാസിനെതിരെ വധ ഭീഷണി മുഴക്കിയിരുന്നു ....

കേരളത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച്‌ കലാപം സൃഷ്‌ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയണം: സിപിഐഎം

ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ തന്നെയാണ്‌ ഈ നുണ പ്രചാരവേലയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌....

ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്കാന്‍ ദേവസ്വം ബോര്‍ഡിന് സാവകാശം നല്‍കുന്നതിലും കോടതി തീരുമാനം വ്യക്തമാക്കിയേക്കും....

ശബരിമല വിഷയത്തില്‍ കേരളത്തിന്‍റെ സമാധാനം തകര്‍ക്കാനാണ് നീക്കം; കേന്ദ്രം റിവ്യൂ പെറ്റീഷന്‍ നല്‍കാത്തതെന്ത് ? കലാപമുണ്ടാക്കി സംസ്ഥാന സര്‍ക്കാറിന്‍റെ തലയിലിടാനുള്ള നീക്കമാണ് നടക്കുന്നത്: എം മുകുന്ദന്‍

സമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ട് വരാൻ ശ്രമമെന്നും മുകുന്ദൻ. ശബരിമലക്ക് പോകാൻ താൽ പര്യമുള്ള സ്ത്രീകൾ പോകട്ടെയെന്നും എം മുകുന്ദൻ....

ശബരിമലയില്‍ കലാപാഹ്വാനവുമായി പൂജാരി; കലാപത്തിന് ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്താന്‍ ‍ആഹ്വാനം; വിഡിയോ പുറത്ത്

സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാനുള്ള നീക്കം ചെറുക്കണമെന്നും ആഹ്വാനം....

ശബരിമല സ്ത്രീ പ്രവേശനം: അമിത് ഷായുടെ നിലപാടിനെ തള്ളി ഉമാഭാരതി; കോടതി വിധിയില്‍ കുറ്റം പറയാന്‍ സാധിക്കില്ല

കോടതി സ്വമേധനായ എടുത്ത കേസല്ല ശബരിമല സ്ത്രീ പ്രവേശനമെന്നും അഭിമുഖത്തില്‍ ഉമാഭാരതി ചൂണ്ടികാട്ടി....

ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി; ശബരിമല വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെടും

അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ടിക്ക് മുന്നോട്ട് പോകാന്‍ ക‍ഴിയില്ലെന്നും മുല്ലപ്പളളി....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് എന്‍എസ്എസ്

വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി....

ദൈവങ്ങള്‍ മനുഷ്യരെപ്പോലെ ദുര്‍ബലരല്ല; ബ്രഹ്മചര്യ ശക്തി കാക്കാൻ ദൈവങ്ങള്‍ക്കറിയാം; നിലപാടില്‍ മാറ്റമില്ലെന്ന് ഡോ.എം ലീലാവതി

ചിരകാലമായി നിലനിന്നുപോരുന്ന ആചാരങ്ങൾ ലംഘിച്ചുകൂടാ എന്ന വാദം ഏറ്റവും ദുർബലമാണ‌െന്ന് ഡോ.എം ലീലാവതി. ശബരിമലയിൽ വാഴുന്ന ശാസ‌്താവിന‌് പരമഹംസ ഗുരുവിനെപോലെയും....

Page 36 of 46 1 33 34 35 36 37 38 39 46