ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനത്തിനെത്തുന്ന ദിവസവും സമയവും ഒാൺലൈനായി തിരഞ്ഞെടുക്കാം....
Sabarimala
ശബരിമലയിൽ പോയതിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ നേരത്തെ ബിന്ദുവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു....
രാഹൂലിനൊപ്പം ഗൂഡാലോചന നടത്തിയ ചാവേർ ഗ്രൂപിലെ 20 പേർ ഇനി സമരത്തിനില്ലെന്ന് സംഘത്തിലെ കൊല്ലം സ്വദേശി ....
ഹര്‍ജി കോടതി 12 മണിക്ക് വീണ്ടും പരിഗണിക്കും....
ബിജെപിക്ക് ഒരുസീറ്റ് കിട്ടിയത് എങ്ങനെയെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ മനസ് പൂര്‍ണമായും ബിജെപിയിലാണ്.....
കണ്‍ടോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിന്‍രാജിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്....
മനോജ് ഏബ്രഹാമിനെ ബിജെപി നേതാവ് പിഎസ് ശ്രീധരന്‍പിളള മതം പറഞ്ഞ് ആക്ഷേപിച്ചത് നേരത്തെ വിവാദമായിരുന്നു....
വരുന്ന മണ്ഡലകാലത്ത് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നും മഞ്ജു വ്യക്തമാക്കുന്നു....
നവംബര്‍ 13 വൈകുന്നേരം 3 മണിക്കാണ് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും സുപ്രീംകോടതി പരിഗണിക്കുക....
ശബരിമലയില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയാണ്....
ശബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച കെ സുധാകരനെ തള്ളി വിടി ബല്‍റാം രംഗത്ത്. രക്തം വീഴ്ത്തിയും....
നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്തീകളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി....
വസ്തുതകള്‍ക്ക് മുന്നില്‍ പന്തളം രാജകുടുംബാംഗം സമ്മതിക്കുന്നു ക്ഷേത്രത്തിന്‍മേല്‍ ഉടമസ്ഥാവകാശം ഞങ്ങള്‍ ഉന്നയിക്കുന്നില്ല....
തീർത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും പത്മകുമാർ ആരോപിച്ചു....
ഇത് കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്....
ഇത്തരക്കാര്‍ മനുവാദം വിട്ട് ജനാധിപത്യത്തിലേക്ക് വരണമെന്നും പിണറായി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു....
സ്ത്രീപുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത്....
നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം....
തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ താല്‍പര്യമുള്ള ആര്‍ക്കും പറയാമെന്നുമാണ് ലക്ഷ്മി രാജീവ് ഫെയ്സ്ബുക്കില്‍ പറയുന്നു....
അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആകാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു....
പൊലീസ് നടപടി ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ....
വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം....