Sabarimala

സംഘപരിവാര്‍ അക്രമത്തെ ന്യായീകരിച്ച് കെ സുധാകരന്‍; മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് ഒറ്റപ്പെട്ട സം‍ഭവം

അക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്തെത്തി....

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തു....

പൊലീസ് കനത്ത നടപടിയിലേക്ക്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്നു നീക്കി വനിതാ ഭക്തര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത് ....

വിശ്വാസമാണ് പ്രധാനമെങ്കില്‍ നിങ്ങളോട് ചിലത് പറയാനുണ്ട്; ബാബറി മസ്ജിദ് കേസില്‍ നിങ്ങളുടെ നിലപാട്; ഒ‍ഴുക്കിനൊപ്പം നീങ്ങുന്നവരോട് മുഖ്യമന്ത്രിയുടെ ചോദ്യം

വിധിയില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ക്ക് മുന്നില്‍ കുറിക്ക് കൊള്ളുന്ന ചോദ്യവുമായി മുഖ്യമന്ത്രി....

മാലയിട്ട് വ്രതംനോറ്റ് അയ്യപ്പനെ കാണും; മല ചവിട്ടാന്‍ തയ്യാറായി കരുനാഗപ്പള്ളി സ്വദേശിനി സൂര്യ

ക‍ഴിഞ്ഞ ദിവസം കണ്ണൂര്‍ ചെറുകുന്ന് സ്വദേശി രേഷ്മ നിഷാന്തും ശബരിമലയ്ക്ക് പോകാനായി മുന്‍പോട്ട് വന്നിരുന്നു....

“ശബരിമലയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ കയറ്റരുതെന്നു പറയുന്ന നെറികേടിനെ ചോദ്യം ചെയ്താൽ അവൾ അവിശ്വാസിയാകുന്നില്ല”; ഡോ സന്ധ്യ റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വെെറലാകുന്നു

ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന ഉറച്ച നിലപാടുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിട്ടുള്ളത്....

Page 40 of 46 1 37 38 39 40 41 42 43 46