Sabarimala

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്രം

കോടതി വിധി നടപ്പാക്കുമെന്നും ഭക്തര്‍ക്ക് കനത്ത സുരക്ഷ നല്‍കുമെന്ന് സംസ്ഥാനം മറുപടി നല്‍കിയതായും അറിയിക്കുന്നു....

താൻ വാദിച്ചാൽ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരൻ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നത്?; ശ്രീധരൻപിള്ളയെ ട്രോളി മന്ത്രി തോമസ് ഐസക്

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഉറച്ചതാണ്. ശ്രീധരൻ പിള്ള ചെയ്യുന്നതുപോലെ നാഴികയ്ക്ക് നാൽപതുവട്ടം മാറുന്നതല്ല.....

ശബരിമല: കെപിസിസി നിലപാടിന് തിരിച്ചടി; പ്രത്യക്ഷ സമരത്തിന് എഎെസിസി പിന്‍തുണയില്ല

ആര്‍എസ്എസിനൊപ്പം സംഘര്‍ഷം രൂക്ഷമാക്കാന്‍ പമ്പയില്‍ കാത്തുനില്‍ക്കുന്ന കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എ ഐ സി സി നിലപാട് തിരിച്ചടിയായി....

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം; അക്രമികളെ അറസ്റ്റ് ചെയ്തു നീക്കി

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്....

സംഘപരിവാര്‍ അക്രമത്തെ ന്യായീകരിച്ച് കെ സുധാകരന്‍; മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് ഒറ്റപ്പെട്ട സം‍ഭവം

അക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്തെത്തി....

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തു....

പൊലീസ് കനത്ത നടപടിയിലേക്ക്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്നു നീക്കി വനിതാ ഭക്തര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത് ....

Page 42 of 49 1 39 40 41 42 43 44 45 49