Sabarimala

ശബരിമല വിമാനാത്താവളം;സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ

ശബരിമല വിമാനാത്താവള പദ്ധതിയില്‍ സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലുള്ള കേസ് തീര്‍പ്പായതിന് ശേഷം സര്‍ക്കാറുമായി....

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍; പി എച്ച് കുര്യന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം....

ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷം പിന്നിട്ട പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു....

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ രണ്ടുകോടിയുടെ അഴിമതി; ഫയല്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി

പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പാത്രം....

വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന; കൊല്ലത്തെ വിവാദ വ്യവസായിക്കായി ക്രമവിരുദ്ധമായി പൂജ നടത്തിയെന്നു കണ്ടെത്തൽ

സന്നിധാനം: വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആചാരലംഘനം നടന്നതായി സൂചന. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ആചാരലംഘനം നടന്നതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ....

വിഷുദിനത്തിനൊരുങ്ങി ശബരിമല; വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ഭക്തജനങ്ങളുടെ തിരക്ക്

സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വിഷുക്കണി.....

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്....

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യത്തിൽ മനംനിറഞ്ഞ് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം

സന്നിധാനം: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനത്തിന്റെ പുണ്യം നുകർന്ന് ഭക്തജനലക്ഷങ്ങൾ. സംക്രമപൂജ തൊഴുതുനിന്ന ഭക്തർക്ക് ദർശനപുണ്യം നൽകിക്കൊണ്ടായിരുന്നു സംക്രമസന്ധ്യയിലെ മകരജ്യോതി. ശനിയാഴ്ച....

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക്....

വെടിവഴിപാട് നിരോധിച്ചത് ശബരിമലയെ തകർക്കാനെന്ന് അജയ് തറയിൽ; പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ ദേവസ്വം ബോർഡ്; സുരക്ഷ ഉറപ്പു വരുത്താതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ....

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നു ശബിരമല തന്ത്രിയും മേൽശാന്തിയും; സുരക്ഷയോടെ നടത്താനാകുന്നില്ലെങ്കിൽ നിരോധിക്കുക തന്നെ വേണം

പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ....

Page 45 of 46 1 42 43 44 45 46