Sabarimala

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....

ശബരിമല സ്ത്രീപ്രവേശനം: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി; അഭിഭാഷകന്‍ പിന്മാറിയാലും കേസ് തുടരും

അഭിഭാഷകന്‍ പിന്മാറിയാലും കേസ് അവസാനിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി....

‘മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ മുറവിളി കൂട്ടുന്നത് എന്തിന്; ശബരിമല വിഷയത്തില്‍ ജൂഡ് ആന്റണി

ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ....

ശബരിമലയില്‍ ദേവസ്വം മാത്രം അന്നദാനം നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി; അയ്യപ്പസേവാസംഘം അടക്കമുള്ള സംഘടനകള്‍ക്കു തിരിച്ചടി

ദില്ലി: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ അന്നദാനം നടത്തിയാല്‍ മതിയെന്നു സുപ്രീം കോടതി. സന്നദ്ധ സംഘടനകള്‍ അന്നദാനം നടത്തുന്നതിനെതിരേ....

ശബരിമല വരുമാനത്തില്‍ ഇത്തവണ 10 കോടിയുടെ കുറവ്; തമിഴ്‌നാട് തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതാണ് കാരണമെന്ന് വിലയിരുത്തല്‍

തമിഴ്‌നാട് തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതാണ് കാരണമെന്ന് വിലയിരുത്തല്‍....

ശബരിമല മണ്ഡലപൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; ഭക്തര്‍ക്ക് നിയന്ത്രണം

മണ്ഡലപൂജയോടനുബന്ധിച്ച് ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്നു വൈകുന്നേരം സന്നിധാനത്തെത്തും.....

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചു; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് വട്ടിയൂര്‍ക്കാവ് സ്വദേശി

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍.....

സ്ത്രീകളുടെ ശുദ്ധിപരിശോധിക്കാന്‍ യന്ത്രം; വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍; കുമ്മനം രാജശേഖരന്റെ അഭിപ്രായത്തില്‍ തെറ്റില്ലന്നും പ്രയാര്‍

സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍....

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; നാലു മരണം; മരിച്ചത് കര്‍ണാടക തുംകൂര്‍ സ്വദേശികള്‍

കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ....

ശബരിമലയിലെ കാണിക്ക വരവില്‍ 13 കോടിയുടെ കുറവ്; വെള്ളപ്പൊക്കമാണ് കാരണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചെന്നൈയിലെ വെള്ളപ്പൊക്കം കാരണം തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതിനാലാണിതെന്ന് തിരുവി....

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ....

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ശബരിമലയില്‍ ജാഗ്രതനിര്‍ദ്ദേശം

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു....

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇനി വൃതശുദ്ധിയുടെ നാളുകള്‍; വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്

ശബരിമല തീര്‍ത്ഥാടക പാതയില്‍ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ....

Page 46 of 46 1 43 44 45 46