കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ....
Sabarimala
ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; നാലു മരണം; മരിച്ചത് കര്‍ണാടക തുംകൂര്‍ സ്വദേശികള്‍
ശബരിമലയിലെ കാണിക്ക വരവില്‍ 13 കോടിയുടെ കുറവ്; വെള്ളപ്പൊക്കമാണ് കാരണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
ചെന്നൈയിലെ വെള്ളപ്പൊക്കം കാരണം തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതിനാലാണിതെന്ന് തിരുവി....
‘കാലകേയ’ ശബരിമലയില്‍; തിരിച്ചറിയാതെ ആരാധകര്‍
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞതോടെയാണ് പ്രഭാകറാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.....
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ....
തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ശബരിമലയില്‍ ജാഗ്രതനിര്‍ദ്ദേശം
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു....
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇനി വൃതശുദ്ധിയുടെ നാളുകള്‍; വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്
ശബരിമല തീര്‍ത്ഥാടക പാതയില്‍ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ....
ശബരിമല നട ഇന്ന് തുറക്കും; മണ്ഡലകാലം നാളെ ആരംഭിക്കും
ശബരിമലയെ ശരണ മന്ത്ര മുഖരിതമാക്കി മണ്ഡല, മകര വിളക്ക് ഉത്സവത്തിന് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും.....