Sabarimala

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 25.69 ലക്ഷം തീര്‍ഥാടകര്‍

മണ്ഡലകാലത്ത് ശനിയാഴ്ച വരെ ശബരിമലയില്‍ 25,69,671 തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍....

ശബരിമലയിലെ തിരക്ക് നിയന്ത്രണം; അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടത്തി. ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ആവശ്യമെങ്കിൽ....

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശബരിമല ദർശനം....

ശബരിമല തങ്കഅങ്കി ഘോഷയാത്ര, ഡിസംബര്‍ 26ന് ഗതാഗത നിയന്ത്രണം

ഡിസംബര്‍ 26 ന് തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയില്‍ പൂജാ സമയക്രമത്തില്‍ മാറ്റം ഉള്ള സാഹചര്യത്തില്‍ ഭക്തരെ നിലയ്ക്കല്‍ നിന്നു....

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമലയിലെ ക്രമാതീതമായ തിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്നും തിരക്ക് നിയന്ത്രിക്കാനെ കഴിയൂ എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തിരക്ക് കൂടി....

ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു

കോട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് വിദ്യാർഥികൾ മരിച്ചു. രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം....

ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, മുന്നൊരുക്കങ്ങളുമായി പൊലീസ്

ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് കൂടിയതോടെ....

ശബരിമലയിൽ കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ പ്രത്യേക ക്രമീകരണം

കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ സന്നിധാനത്ത് പ്രത്യേക ക്രമീകരണം പ്രവർത്തനം ആരംഭിച്ചു. ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെയാണ് കുട്ടികളെ....

“ശബരിമലയിലേത് ബോധപൂർവം സൃഷ്ടിച്ച പ്രശ്നങ്ങൾ”: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ് പരാതികൾ ഉയരുവാൻ ഇടയാക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.....

ശബരിമല മണ്ഡലകാലം മുതലെടുക്കാൻ വന്ദേ ഭാരതിനെ പാളത്തിലിറക്കി റെയിൽവേ

ശബരിമല മണ്ഡലകാലം മുതലെടുത്ത്‌ തീർഥാടകരെ ടിക്കറ്റ്‌ നിരക്കിന്റെ പേരിൽ കൊള്ളയടിക്കാൻ റെയിൽവേ. സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ്‌....

വരും ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

വരും ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. പതിനെട്ടാം പടി കടന്നെത്തുന്ന കുട്ടികള്‍ മികച്ച ദര്‍ശനം ഒരുക്കുന്നതിന്റെ....

ശബരിമലയിലെ ചിത്രങ്ങൾ ഉപയോഗിച്ച് തൃശൂരിലും കോൺഗ്രസിന്റെ വ്യാജ പ്രചാരണം

ശബരിമലയിൽ അച്ഛനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം ഉപയോഗിച്ച് തൃശൂരിലും കോൺഗ്രസിന്റെ വ്യാജ പ്രചാരണം. കോൺഗ്രസ് ശ്രീനാരായണപുരം മണ്ഡലം കമ്മറ്റി....

ശബരിമല സന്നിധാനത്തെ കാഴ്ചകള്‍; ഫോട്ടോ ഗാലറി

ഭക്തി സാന്ദ്രമാണ് ശബരിമല. ഭക്തരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. അവധി ദിവസമായതിനാല്‍ ഇന്ന് 90,000 പേരാണ് വെര്‍ച്ചല്‍ ക്യൂവഴി ബുക്ക് ചെയ്തത്.....

ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം തുടരുന്നു

ശബരിമലയിൽ ഈ തീർത്ഥാടന കാലത്ത് വെള്ളിയാഴ്ചവരെ ദർശനം നടത്തിയത് പതിനെട്ട് ലക്ഷത്തി പന്ത്രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിയൊൻപത് പേർ. തിരക്ക് നിയത്രണ....

ശബരിമല സ്പെഷ്യൽ വന്ദേഭാരത് പുറപ്പെട്ടു

കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത്....

കേരളാ പൊലീസ് ശബരിമല തീർത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണം; കർശനനടപടിയുമായി പൊലീസ്

കേരളാ പൊലീസ് ശബരിമല തീർത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണത്തിൽ കർശനനടപടിയുമായി പൊലീസ്. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ലെന്നും പൊലീസ്....

“ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ....

ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു : കെ. രാധാകൃഷ്ണന്‍

ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ ആരുടെയും കണ്ണിര്‍ വീഴ്ത്തിയിട്ടില്ലെന്നും മന്ത്രി....

ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും

സംഘപരിവാറിന് പിന്നാലെ ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും. പാലക്കാട് ഡിസിസി ഔദ്യോഗികമായി പുറത്തിറങ്ങിയ പോസ്റ്ററിലാണ് വ്യാജപ്രചാരണം ഉള്ളത്. ശബരിമലയിലെത്തുന്ന....

കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നു; മന്ത്രി എം ബി രാജേഷ്

കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി എം ബി രാജേഷ്. വ്യാജ വീഡിയോ വെച്ച് കോൺഗ്രസ് പ്രചാരണം....

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ; മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് ഉന്നതതല യോഗം ചേരും

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല....

ശബരിമലയിലെ തിരക്ക് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ മുതലെടുപ്പാക്കി കോണ്‍ഗ്രസും ബിജെപിയും

ശബരിമലയിലെ തിരക്ക് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ മുതലെടുപ്പാക്കി കോണ്‍ഗ്രസും ബിജെപിയും. സ്വാഭാവിക തിരക്കിനെ സര്‍ക്കാരിന്റെ വീഴ്ചയാക്കിയാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത്. ശബരിമലയെ രാഷ്ട്രീയ....

കുട്ടികളെ കരുവാക്കി സംഘപരിവാര്‍ വ്യാജ പ്രചാരണം; വസ്‌തുത ഇങ്ങനെ…

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള തിരക്ക് വര്‍ദ്ധിച്ചതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ആയുധമാക്കുന്നതിനിടയില്‍ വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍. കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണ്. കുഞ്ഞുങ്ങളെ....

Page 8 of 46 1 5 6 7 8 9 10 11 46