Sabarimala

വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശബരിമല മണ്ഡലകാലം കടന്നുപോയി: പി എസ് പ്രശാന്ത്

വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശബരിമല മണ്ഡലകാലം കടന്നുപോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 23 കോടി രൂപയുടെ....

ശബരിമല: 2.43 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 7278 പേര്‍ക്ക് ഒബ്‌സര്‍ബേഷനോ കിടത്തി....

മകരവിളക്ക് തെളിച്ചു; തൊഴുത് അയ്യപ്പ ഭക്തര്‍

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തകര്‍....

ഇന്ന് മകരവിളക്ക്; ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍

ഇന്ന് മകരവിളക്ക്. മകരജ്യോതി ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍ ശബരിമലയില്‍ എത്തി. പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയോടെ മകരവിളക്ക് ചടങ്ങുകള്‍ക്ക്....

മകരവിളക്കിനായി സന്നിധാനം പൂര്‍ണ സജ്ജം

മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സന്നിധാനം സജ്ജം. എത്രത്തോളം ഭക്തര്‍ സന്നിധാനത്ത് എത്തുമെന്നതില്‍ കൃത്യത ഇല്ലെങ്കിലും ആരും....

മകരവിളക്കിനോടനുബന്ധിച്ച് കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ. ജനുവരി 16നാണ്‌ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ALSO....

മകരവിളക്ക്; അടിയന്തര സഹായത്തിനായി ഫയർഫോഴ്സ് സ്ട്രക്ച്ചർ ടീം സന്നിധാനത്ത്

മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത്. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ്....

ശബരിമല മകരവിളക്ക്; തീരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നാരംഭിക്കും, രാജപ്രതിനിധി ഉണ്ടാകില്ല

മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്നും പുറപ്പെടും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുളള സംഘം....

സംസ്ഥാന പൊലീസ് മേധാവി ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കും

മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 13, ശനിയാഴ്ച....

പേട്ട തുള്ളൽ; കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12 ന് അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ....

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി, ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു. പതിനഞ്ച് മണിക്കൂര്‍ വരെയാണ് പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പ്. തിരക്ക്....

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ

അയ്യപ്പഭക്തർക്ക് നൽകാനായി 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകളാണ് തമിഴ്നാട് ദേവസ്വം ഡിപ്പാർട്ട്മെന്റ് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുവരുന്നത്. ബിസ്കറ്റ് ബോക്സുകൾ നിറച്ചുള്ള....

ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും

ശബരിമലയിലെ അരവണ വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും. ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്കെത്തിക്കാനുള്ള നടപടികൾ....

നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ നടപടി ഉണ്ടാകും; മന്ത്രി കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്തുടനീളം മകരവിളക്കിനോടനുബന്ധിച്ച് ആവശ്യത്തിനു കെഎസ്ആർടിസി ബസുകൾ നൽകുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസ്സിൽ കയറാനുള്ള തിരക്ക്....

ബസിന് മുന്നിലിരുന്ന്‌ ശരണം വിളി സമരം നടത്തുന്നത് കൂടുതൽ മാർഗ്ഗതടസം സൃഷ്ടിക്കുകയെ ഉള്ളു: മന്ത്രി കെ ബി ഗണേഷ് കുമാർ

ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗ്ഗതടസം സൃഷ്ടിക്കാനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന്....

ശബരിമലയില്‍ തിരക്കേറുന്നു; മണ്ഡലകാലം മുതല്‍ ഇന്ന് വൈകിട്ട് വരെ മല ചവിട്ടിയത് 33,71,695 പേര്‍

മകരവിളക്ക് ഉത്സവ തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട....

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്ക്....

ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃത പണപ്പിരിവ്; 9000 രൂപ പിടിച്ചെടുത്ത് വിജിലൻസ്

ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത 9000 രൂപ വിജിലൻസ് പിടികൂടി. ശബരിമല തീർഥാടകരുമായി അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ....

ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

ശബരിമലയിൽ തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 90,792 പേരാണ് ഇന്നലെ പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും....

ശബരിമല മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ജനുവരി 13 ന്

തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര....

പുതുവർഷത്തിൽ പുതുസമ്മാനം; സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ

ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള....

Page 9 of 49 1 6 7 8 9 10 11 12 49