സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി സഭ വിട്ട പ്രതിപക്ഷത്തോട് പത്ത് ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്. സർക്കാർ തീരുമാനത്തെ....
SABHA
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് തെയ്തു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന്‍....
ആരോഗ്യമന്ത്രിയെ(Health minister) സ്പീക്കര്‍ താക്കീത് ചെയ്‌തെന്ന മാധ്യമ വാര്‍ത്ത പൊളിയുന്നു. മാധ്യമ വാര്‍ത്തകളെ തള്ളി സ്പീക്കറുടെ(Speaker) വിശദീകരണം. അസാധാരണമായ ഒരു....
കേരളത്തിലെ നിയമസഭ(Niyamasabha) ശക്തമാണെന്ന് മന്ത്രി പി.രാജീവ്(P Rajeev). നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അധികാരത്തെ കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു....
വിഴിഞ്ഞത്ത് നടക്കുന്ന സമരം മുന്‍കൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പാര്‍പ്പിടവും ജീവനോപാധിയും നഷ്ടമാകില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്.....
ഭരണഘടനാ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് താനെന്ന് മുന്‍ മന്ത്രി സജി ചെറിയാന്‍(Saji Cheriyan). വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണം നടത്തുകയായിരുന്നു....
ബഫര്‍സോണ്‍(Bufferzone) വിഷയത്തില്‍ പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran) നിയമസഭയില്‍ പറഞ്ഞു. കൃഷിഭൂമിയും ജനവാസ മേഖലകളെയും....
സഹകരണ മേഖലയിലെ ക്രമക്കേട് തടയാന്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി(Pinarayi Vijayan) നിയമസഭയില്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് ഒരാശങ്കയും വേണ്ട. വിശ്വാസ്യതയാണ് സഹകരണ....
ബോംബിന്റ പൈതൃകം സണ്ണി ജോസഫിന്(Sunny Joseph) ഞാന്‍ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി(Pinarayi Vijayan) സഭയില്‍. കേരളത്തിലെ തന്നെ ഏതെങ്കിലും....
മട്ടന്നൂര്‍ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി(Pinarayi Vijayan). അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.....
സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തുകയും ബഹളം വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് സഭാ നടപടികള്‍ നിര്‍ത്തി വെച്ചത്.....
കൈരളിയാണെങ്കില്‍ സംസാരിക്കേണ്ടന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കൈരളിയെ എന്തിനാണ് കോണ്‍ഗ്രസ് പേടിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ. നിയമസഭയിലായിരുന്നു എം....
നിയമസഭാ നടപടികൾ മനപൂർവ്വം തടസപ്പെടുത്തി പ്രതിപക്ഷം. മാടപ്പള്ളി വിഷയത്തിൽ ചോദ്യാത്തര വേള ആരംഭിച്ചപ്പോൾ മുതലുള്ള പ്രതിപക്ഷ പ്രതിഷേധം സഭാ ബഹിഷ്കരണത്തിൽ....
സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജി.ആര്‍ അനില്‍. വിലക്കയറ്റം തടയാന്‍ കൃത്യമായ....
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി....
വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും....
ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേൽ തീർപ്പ് കല്പിക്കാനാവുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജൻ....
സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു....
കിസാന്‍ ക്രെഡിറ്റ് വഴി വായ്പയെടുത്ത കര്‍ഷകരുടെ പലിശ ബാധ്യത സര്‍ക്കാര്‍ വഹിക്കും. ....