Sadanandapuram Avadhutha Ashram

സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായി പരാതി

കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായി പരാതി. രാത്രി കണ്ണില്‍ മുളകുപൊടി വിതറി ഒരാള്‍ മര്‍ദിച്ചെന്ന് സ്വാമി....