SAJEESH NARAYAN

ഒടുവിൽ പച്ചക്കള്ളവുമായി ആന്റോ ആന്റണിയുടെ പോസ്റ്റ്; പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് എസ് എഫ് ഐയാണെന്ന നുണയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

പത്തനംതിട്ട ലോക്‌സഭാ ഇലക്ഷൻ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പച്ചകള്ളത്തെ  തുറന്നുകാട്ടി സോഷ്യൽമീഡിയ. ഡോ. തോമസ് ഐസക്ക് ആന്റോ ആന്റണിയോട്....