കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. വേദനജനകമായ....
saji cherian
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ്....
സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടേയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കോടതിയെ പൂർണ്ണമായി അംഗീകരിച്ച് മുന്നോട്ട് പോകും. എല്ലാ നിയമ....
സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍....
നടന്‍ മോഹന്‍രാജിന്റെ വിയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. സ്വന്തം പേരിനെക്കാള്‍ തന്റെ കഥാപാത്രത്തിന്റെ പേരില്‍....
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനുള്ള ശക്തമായ മറുപടി കെ ടി ജലീല്‍ കൊടുത്തുവെന്നും മന്ത്രി സജി....
പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മയെന്ന് മന്ത്രി സജി ചെറിയാൻ. അൻവറിന് മറ്റെന്തോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ....
തിരുവനന്തപുരം മുട്ടത്തറയില്‍ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകള്‍ 2025 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുമെന്ന്....
ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും....
കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കേരളത്തിനാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് മന്ത്രി സജി....
കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.....
ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് പരാതി നൽകിയാൽ ഏതു ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല എന്ന് മന്ത്രി സജി ചെറിയാൻ.....
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും.....
ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ് സർക്കാർ കാണിക്കുന്നതെന്നും മന്ത്രി സജി....
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മത്സ്യതൊഴിലാളി മേഖലയില്‍....
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുമെന്ന് മന്ത്രി സജി ചെറിയാന്‍ .സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും. സർക്കാർ....
വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി സാംസ്‌കാരിക കേരളം അണിനിരക്കുമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി....
മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. മാന്നാറില്‍ കൊല ചെയ്യപ്പെട്ട കലയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന്....
കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ. രക്ഷാപ്രവർത്തനത്തിന് വലിയ പ്രാധാന്യം....
തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ....
സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12....
പ്രശസ്ത സംഗീതജ്ഞൻ കെ. ജി ജയന്റെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര ഗാനങ്ങളിലൂടെയും....
മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിനിമാ-സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.....
പ്രശസ്ത സിനിമാ നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഗാന്ധിമതി ബാലന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി....