സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമോ…?
സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്.സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വീണ്ടെടുക്കലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ.....