salman khan

സല്‍മാന്‍ഖാന്‍ വില്ലന്‍ വേഷം ഉപേക്ഷിച്ച റേസ് 3 വിജയ കുതിപ്പിനൊരുങ്ങി

വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ് സ​ൽ​മാ​ൻ ക​രു​തു​ന്ന​ത്....

സല്‍മാന്റെ ട്യൂബ് ലൈറ്റിനും സെന്‍സര്‍വിവാദം; ‘ആ വാക്ക്’ നീക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതിയില്ല

ആവിഷ്‌കാര സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംഭവമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്....

ബാഹുബലി 2 തകര്‍ത്ത പ്രതാപം തിരിച്ചുപിടിക്കാന്‍ ബോളിവുഡ്; ഇതിഹാസമാകാന്‍ സല്ലുഭായ് വരുന്നു

ഇന്ത്യന്‍ വെള്ളിത്തിരയിലെ സര്‍വ്വകാല റെക്കോഡുകളും തിരുത്തി എഴുതിയാണ് രാജമൗലി ചിത്രം ബാഹുബലി കുതിക്കുന്നത്. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന....

‘അയാള്‍ കയറി പിടിച്ചു, സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു’ തുറന്നു പറഞ്ഞ് സ്വര ഭാസ്‌കര്‍

വിമാനത്താവളത്തിലും ട്രെയിനിലും വച്ച് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍. ഒരു സംഭവം നടക്കുമ്പോള്‍ തനിക്കൊപ്പം....

ഞാനൊരു ഇന്ത്യക്കാരനാണ്; മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് സൽമാൻ ഖാന്റെ മറുപടി

ജോധ്പൂർ: മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. മതം ഏതെന്നു ചോദിച്ചപ്പോൾ....

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല; ലൂലിയ ചുംബിക്കുന്നത് മുന്‍കാമുകനെ; ചിത്രം വ്യാജമെന്ന് തെളിയിച്ച് സല്ലു ഫാന്‍സ്

ലൂലിയയുമായി യാതൊരു ബന്ധമൊന്നുമില്ലെന്ന് സല്‍മാന്‍ ആവര്‍ത്തിക്കുന്നതിനിടെ....

കാമുകി യൂലിയക്കൊപ്പം ദുബായില്‍ അവധി ആഘോഷിച്ച് സല്‍മാന്‍ ഖാന്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ദുബായ്: താനും യൂലിയ വാന്തൂറും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് സല്‍മാന്‍ ഖാന്‍ ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒന്നിച്ച് ദുബായിലെത്തി. പുതിയ ചിത്രമായ സുല്‍ത്താന്റെ....

സല്‍മാന്‍ ഖാന് വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് ഫോണിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍; ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലീസ്

മുംബൈ: ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി. ഫോണിലൂടെ എത്തിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ്....

ഗുസ്തി ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന അനുഷ്‌ക ശര്‍മ; വീഡിയോ കാണാം

മുംബൈ: ഗുസ്തി ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന അനുഷ്‌ക ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ റിലീസ് ആകാനിരിക്കുന്ന....

സല്‍മാനും അനുഷ്‌കയും ഗുസ്തി പരിശീലനത്തിലാണ്; സുല്‍ത്താന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

മുംബൈ: സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മയും ഇപ്പോള്‍ ഗുസ്തി പരിശീലിക്കുകയാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രമായ സുല്‍ത്താന്റെ ഷൂട്ടിനു....

Page 4 of 5 1 2 3 4 5