നെയ്യാറ്റിൻകരയിൽ മക്കൾ അച്ഛനെ കുഴിച്ചുമൂടി; തന്നെ സമാധി ചെയ്യണമെന്ന് അച്ഛൻ ആവശ്യപ്പെട്ടതായി മക്കൾ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വാമിയെ സമാധിയിരുത്തിയതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. ആറുവിളാകം സ്വദേശി ഗോപൻ സ്വാമി മരിച്ചതോടെ മകനും പൂജാരിയും....