ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പികെ ശ്രീമതി എംപിയും; ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തും
ബര്‍മിംഗ്ഹാം : പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സന്റെ പ്രചാരണ....