ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് സാമ്‌ന; ഒരു വെടിക്ക് രണ്ടു പക്ഷി ; ഉന്നം വച്ച് ഉദ്ധവ് താക്കറെ
ദേവ്ഭൗ ( സഹോദരന്‍ ദേവേന്ദ്ര) അഭിനന്ദനങ്ങള്‍! ബിജെപിയുടെയോ എന്‍ഡിഎയുടെയോ നേതാക്കളല്ല, സാക്ഷാല്‍ ഉദ്ധവ് താക്കറെയുടെ ക്യാമ്പാണ് ഇത് പറയുന്നത്. പുതുവര്‍ഷത്തില്‍....