Samnthoshtrophy

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് നാലാം അങ്കം

സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് ഇന്ന് നാലാം അങ്കം. മൂന്നു തുടർജയങ്ങളോടെ ക്വാർട്ടർ ഉറപ്പിച്ച കേരളം ഇന്ന് ഡെൽഹിയെ....