sandalwood seize

കാസർഗോഡ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 30 കിലോ ചന്ദനം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ ചന്ദനം പിടികൂടി. എക്സൈസ് പരിശോധനക്കിടെയാണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന ചന്ദനം പിടിച്ചെടുത്തത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ....