തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് അവശത സഹിച്ച് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്....
Sangh Parivar
ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനവുമായി എത്തിയ പ്രതിപക്ഷം ചോദ്യോത്തര വേളമുതൽ പ്രതിഷേധമാരംഭിച്ചിരുന്നു....
യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു....
ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി വീടുകളിലെത്തി ഞങ്ങള്‍ അമ്പലങ്ങളില്‍ കാണിക്കയിടുന്നതിരെ പ്രചാരണം നടത്തും....
140 അസംബ്ലി മണ്ഡലങ്ങളിലും ഒരു പ്രധാന കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്....
പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡി എടുത്തത്....
ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത....
കൊച്ചിയിൽ മാനുഷരൊന്ന് എന്ന സാംസ്കാരിക കൂട്ടായ്മയുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഭക്തർക്കൊപ്പം എന്ന് അവകാശപ്പെടുന്ന BJP യഥാർത്ഥത്തിൽ ക്ഷേത്രങ്ങൾ തകർക്കാനാണ് ശ്രമിക്കുന്നത്....
ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ കൈമാറുമെന്നാണ് വിവരം....
കസ്റ്റഡി അപേക്ഷ കോടതി തള്ളി....
സ്വമേധയാ വരുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്....
കൊല്ലം പറവൂര്‍ സ്വദേശികളാണ് അറസ്റ്റിലായവരില്‍ എട്ടുപേര്‍....
തലയ്ക്കും കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വിനീഷിന്‍രെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്....
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പെരുമ്പാവൂരിലെ സംഘപരിവാര്‍ നേതാവ്....
ഡിവൈഎഫ്എെ പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്....
ആചാരപ്രകാരം ഇത് പാടില്ലെന്നാണ് തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്....
ഒരു കാര്യമുറപ്പാണ് രണ്ട് ആക്രമണങ്ങളും കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയതാണ്....
കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാവ് ലസിതാ പാലക്കലിനെ ഉള്‍പ്പെടെ സാക്ഷിനിര്‍ത്തിയാണ് കൊലവിളി പ്രസംഗം നടന്നത്....
ശബരിമല ഉത്സവത്തെ തന്നെ പ്രശ്നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു....
കലാപത്തിനുള്ള കൃത്യമായ ആസൂത്രണങ്ങളുടെ സൂചനയാണ് പുറത്തുകൊണ്ടുവരുന്നത്....
തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്ക്കുംവരെ ഭരണഘടനയ്ക്കും നീതിക്കും വേണ്ടി സംസാരിക്കുമെന്നും ശ്രീ ചിത്രന് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു....
ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപം തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമെന്നും ശബ്ദ രേഖയില്‍ പറയുന്നു....
ശബരിമല വിഷയത്തിന്റെ പരിഹര മാർഗം സംഘർഷവും സമരവും അല്ല, സമന്വയമാണെന്നും പുസ്തകത്തിൽ പറയുന്നു ....