Sanghaparivar

കളമശ്ശേരി ജെയ്‌സി കൊലക്കേസ്; മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാർ പ്രാദേശിക നേതാവ്

കൊച്ചി കളമശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്‌സി അബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാറിൻ്റെ പ്രാദേശിക നേതാവ്.....

‘ക്യാമ്പസുകളാണ് ശാഖയല്ല’, ദില്ലി സർവ്വകലാശാലയിലെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം

ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിന്റെ ഭാഗമായാണ്....

‘കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം’, സവർക്കറുടെ പേരിൽ കലോത്സവം നടത്താൻ നീക്കം

കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം. സംഘപരിവാര്‍ നേതാവ് സവർക്കറുടെ പേരിൽ കലോത്സവം നടത്താനൊരുങ്ങി മാനേജ്‌മന്റ്.....

‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

തൃശൂർ ലൂർദ്ദ് പള്ളിയിൽ സുരേഷ് ഗോപി സമർപിച്ച കിരീടം കൈരളി ക്യാമറാമാൻ തട്ടിയിട്ടുവെന്ന സംഘ പരിവാറിന്റെ നുണ പ്രചാരണം പൊളിയുന്നു.....

വി.ഡി. സതീശൻ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി സംഘപരിവാറിനെ സഹായിക്കുന്നു; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള കേരളത്തിലെ പ്രതിപക്ഷ നേതാവിൻ്റെയും ചില....

ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം

ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ സംഘപരിവാർ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്തുവിന്റെ....

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച മരുന്ന് വിതരണത്തിന്റെ ചുമതല....

ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പരസ്യ പിന്തുണയുമായി സംഘപരിവാര്‍

ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥി ഇല്ലാത്ത ഗുരുവായൂരില്‍ ഇത്തവണ കളം ഒരുങ്ങുന്നത് മറ്റൊരു കോ ലീ ബി സഖ്യത്തിനാണ്. ബിജെപിക്ക് നിര്‍ണായക....

ജമ്മുവില്‍ മലയാളി വിദ്യാര്‍ഥത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....

ഇന്ത്യന്‍ സൈന്യത്തെ വീണ്ടും അപമാനിച്ച് മോഹന്‍ ഭാഗവത്; യുദ്ധത്തിന് തയ്യാറാകാന്‍ സൈന്യത്തിന് മാസങ്ങള്‍ വേണം, സ്വയം സേവകര്‍ക്ക് മൂന്ന് ദിവസം മതി

ഇത്തരം ഘട്ടങ്ങളില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കാന്‍ സംഘപരിവാറുകാര്‍ തയ്യാറാണെന്നും ഭാഗവത് പ്രസംഗത്തില്‍ പറഞ്ഞു....

സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ തുറന്ന് കാട്ടുന്നത് സുധാകരന്റെയും ചെന്നിത്തലയുടേയും സംഘപരിവാര്‍ മനസ്സ്: ഡിവൈഎഫ്‌ഐ

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....

സംഘപരിവാര്‍ കൊലചെയ്ത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഒന്നും പറയാതെ യോഗി ആദിത്യനാഥ്; അടിയന്തരയോഗത്തിലും കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചയില്ല

ഉത്തര്‍പ്രേദശില്‍ അരങ്ങേറുന്നത് ജനാധിപത്യ സംവിധാനത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവിവാകസങ്ങള്‍....

ദുരിതമൊ‍ഴിയും മുമ്പേ വ്യാജപ്രചാരണവുമായി സംഘപരിവാര്‍; കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസുകാരനാക്കി സംഘപരിവാര്‍ പ്രചാരണം

ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതോടെ ഈ ഹാന്‍റിലില്‍ പോസ്റ്റ് ഇപ്പോള്‍ ലഭിക്കുന്നില്ല....