സംഘിക്കലിയ്ക്ക് കാരണമുണ്ട്, എന്തെന്നാല്‍ ‘ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്’ എന്ന ഭേദഗതി അവതരിപ്പിക്കുന്നത് ഡോ. അംബേദ്കറാണ്; കെ ജെ ജേക്കബ്
‘മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’എന്ന ഹിന്ദുത്വ വാദികളുടെ സങ്കല്‍പ്പത്തെ എടുത്തു കൊട്ടയിലിട്ടിട്ടാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ സങ്കലനമായി ഡോ.....