Santhosh Trophy

സന്തോഷ് ട്രോഫി; പന്തുരുളാന്‍ ഇനി 6 ദിനങ്ങള്‍, ‘ഞമ്മള്‍ റെഡി’ പ്രൊമോ വീഡിയോ പുറത്തിറക്കി

കായിക പ്രേമികൾ കാത്തിരിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ മത്സരങ്ങൾക്ക് പന്തുരുളാൻ ഇനി ആറു ദിവസം മാത്രം. മത്സരങ്ങൾക്ക് മുന്നോടിയായി....

സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോണ്‍ഫ്രറന്‍സ് ഹൗളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ....

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി 10 നാൾ മാത്രം

മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി പത്തു നാൾ മാത്രം .ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ടൂർണമെന്റ്....

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കും; കായിക മന്ത്രി വി. അബ്ദുറഹ്മാന്‍

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് പുനരാരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെയ് 6ന് ഫൈനല്‍....

കൊവിഡ് വ്യാപനം; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു

കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍....

മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന അബ്ദുൽ അസീസ് അന്തരിച്ചു.....

സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ....

സന്തോഷ് ട്രോഫി; കേരളം ഇന്ന് പോണ്ടിച്ചേരിയെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ന് കേരളം പോണ്ടിച്ചേരിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട്....

സന്തോഷ് ട്രോഫി; ആന്‍ഡമാനെതിരെ കേരളത്തിന് ജയം

സന്തോഷ് ട്രോഫിയില്‍ ആന്‍ഡമാനെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് കേരളം ആന്റമാനെ തകര്‍ത്തത്. ആന്‍ഡമാനെതിരെ കേരളത്തിന്റെ 5 ഗോള്‍.....

സന്തോഷ് ട്രോഫി; ദക്ഷിണേന്ത്യന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഉച്ചക്ക് ശേഷം പോണ്ടിച്ചേരിയും ആൻഡമാൻ....

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ മലപ്പുറം സെവൻസ്

മലപ്പുറത്തിന്റെ ഏഴുതാരങ്ങളാണ് ഇത്തവണ കേരള സന്തോഷ് ട്രോഫി ടീമിൽ ഉൾപ്പെട്ടത്. ഇതാദ്യമായാണ് മലപ്പുറത്ത് നിന്ന് ഇത്രമാത്രം താരങ്ങളുടെ പങ്കാളിത്തം. അഞ്ചുതാരങ്ങളെ....

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; നായകനായി ജിജോ ജോസഫ്

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ്....

സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട്‌ ഫെബ്രുവരി അവസാനവാരം: മന്ത്രി വി അബ്‌ദുറഹിമാന്‍

സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട്‌ മത്സരം ഫെബ്രുവരി അവസാനവാരം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന്‌ മന്ത്രി വി അബ്‌ദുറഹിമാന്‍. മലപ്പുറത്ത്‌....

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു

കേ​ര​ള​ത്തി​ന്‍റെ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു. ടി.​ജി.​പു​രു​ഷോ​ത്ത​മ​നെ സ​ഹ​പ​രി​ശീ​ല​ക​നാ​യും കേ​ര​ള ഫു​ട്ബോ​ൾ....

അടുത്ത സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; വനിതാ ഫുട്ബോൾ, ബീച്ച് ഫുട്ബോൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് കായിക മന്ത്രി

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ....

ഗോളിലാറാടി കേരളം: സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ത്രസിപ്പിക്കുന്ന ജയം

സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത....

നെഞ്ച് വിരിച്ച് കേരളം: സന്തോഷ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ അഞ്ച് ഗോളിന്റെ മിന്നുന്ന ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെതിരെ....

സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്; കേരളം ആന്ധ്രാപ്രദേശിനെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ് .കോഴിക്കോട് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും.....

സന്തോഷ് ട്രോഫി: കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പില്‍ കേരള ടീം

സന്തോഷ് ട്രോഫിയില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ടീം. പരിശീലനത്തിനായി ടീം കോഴിക്കോട് എത്തി. നവംബര്‍....

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായ കേരളം ഇത്തവണ കപ്പ് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നത്. അതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ്....

Page 3 of 4 1 2 3 4