മദ്യപിച്ച് ബഹളമുണ്ടായതിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ശശി തരൂരിന്റെ മുന്‍ ഗണ്മാന് അറസ്റ്റില്‍. ശശി തരൂരിന്റെ മുന്‍ ഗണ്മാനായ....
Sasi Tharoor
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനവും ഹൗഡി മോദി പരിപാടിയും പരാമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ ട്വിറ്റർ....
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്ന 370-ാം അനുച്ഛേദം....
മോദി അനുകൂല പ്രസ്താവനയില്‍ ‘ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വീശദീകരണം ത്യപ്തികരമെന്ന് കെപിസിസി പ്രസിഡന്റ്. ശശി തരൂരിനെ അനുകൂലിച്ച് മുസ്ലിം....
കശ്മീരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കാരുമായി പല കാര്യങ്ങളിലും എതിര്‍പ്പുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നും പാക്കിസ്ഥാനോ....
മോദി സ്തുതിയില്‍ വൈകിയെത്തിയ പ്രതികരണത്തില്‍ കെപിസിസി അധ്യക്ഷനെതിരെ ചോദ്യവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മോദി സ്തുതിയുമായെത്തിയ ശശി....
മോദി സ്തുതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി. തരൂരിനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍. നേതാക്കള്‍ തുടര്‍ച്ചയായ മോദി സ്തുതി നടത്തിയിട്ടും ചെറുവിരല്‍ അനക്കാതെ....
മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപിയിൽനിന്ന് സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി ഡൽഹി പൊലീസ്. സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചിരുന്നതായും....
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിനു ശേഷം നേതൃത്വം സംബന്ധിച്ച അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂര്‍ എം.പിയുടെ വിമര്‍ശനം.....
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. ‘ ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത്....
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന്....
ജസ്റ്റിസ് അരുൺ ഭരദ്വാജിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്....
മോദിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് പുസ്തകം....
ന്യൂഡൽഹി: വരുന്നു കറന്‍സിയിലും ഇന്ത്യന്‍ ടച്ച്. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങള്‍ ചൈനയിൽ....
ദില്ലി പാട്യാല ഹൗസ് കോടതിയാണ് തരൂരിന്റെ ആവശ്യം അംഗീകരിച്ചത്....
ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്....
ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്....
ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്....
ദില്ലി പട്യാല കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്....
ജൂലെെ 7 നാണ് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരിക....
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസ് പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി പരിഗണിക്കും ....
ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ദില്ലി പോലീസ് അവലംബിച്ചിട്ടുള്ളത്....
രണ്ട് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ശശിതരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്....
സുനന്ദ പുഷ്‌കറുടെ മരണവുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ നടത്തിയ ആന്തരികാവയവ പരിശോധനാഫലം പുറത്തുവന്നു.....