സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതി; സുരേഷ് ഗോപി നടപടി എടുക്കുന്നില്ലെന്ന പരാതിയുമായി വനിതാ സംഘടന
സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ചെയർമായ സുരേഷ് ഗോപി ഇടപെടുന്നില്ലെന്ന് പരാതി. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്....