വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി.....
Sathyan Mokeri
Palakkad-Chelakkara-Wayanad ByElection Result Live Updates | പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ്....
രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി. എന്താണ് ഇതിന്റെ അർത്ഥമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങളും, വയനാട്ടിലെ....
ചേലക്കര നിയമസഭ, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും തത്സമയ വിവരങ്ങൾ....
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ....
വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു.....
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍....
വയനാട്ടില്‍ തെരഞ്ഞെടുപ്പാവേശം കൊട്ടികലാശത്തിലേക്ക്. പ്രധാന മുന്നണികളുടെ അവസാന മണിക്കൂര്‍ വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍. എല്‍ഡിഎഫ് സത്യന്‍ മൊകേരി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക....
തിരുനെല്ലിയിലെ കോൺഗ്രസ് ഭക്ഷ്യ കിറ്റ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ചട്ടലംഘനമാണ് നടന്നത്.....
വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും. നിലമ്പൂരിലെ....
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും. നിലമ്പൂർ മണ്ഡലത്തിലെ....
വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ....
അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ് വയനാട്ടിലെ ജനങ്ങളോട് എന്ത് മറുപടി പറയുമെന്ന്....
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കി ഇടത് – വലത് മുന്നണികൾ. എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി....
വയനാട്ടിൽ എൽഡിഎഫ് മണ്ഡലം കൺവെൻഷനുകൾ നാളെ പൂർത്തിയാവും.മാനന്തവാടി മണ്ഡലം കൺവെൻഷൻ ഇന്ന് നടന്നു.സത്യൻ മൊകേരിയുടെ പ്രചരണം ഇന്ന് നിലമ്പൂർ മണ്ഡലത്തിലാണ്.എൽ....
വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി തിരുവമ്പാടി മണ്ഡലത്തിൽ പ്രചാരണം നടത്തും.....
വയനാട് ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.....
വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിയോടെ ജില്ലാ....
വയനാട് മണ്ഡലത്തിലെ ജനങ്ങളെ രാഹുൽഗാന്ധി വഞ്ചിച്ചുവെന്ന് ഇടത് സ്ഥാനാർഥി സത്യൻ മൊകോരി.പ്രിയങ്ക ഗാന്ധി ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലെന്നും ജനങ്ങളുടെ വിശ്വാസം....
ആദ്യഘട്ട പ്രചരണ ചൂടിലേക്ക് കടക്കുകയാണ് വയനാട്. എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നിലമ്പൂരിലെത്തും. ഇന്നലെ കൽപ്പറ്റയിൽ....
വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ലക്കിടിയില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ വരവേറ്റു.....