saudi arabia

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു; ഖബറടക്കം മക്കയിലെ ഹറം പള്ളിയിൽ

റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫൈസൽ അന്തരിച്ചു. ഇന്നു സൗദി രാജകുടുംബ കോടതിയാണ് മരണം സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തിയത്.....

സൗദിയില്‍ ഞായറാ‍ഴ്ച മുതല്‍ പൊതുമാപ്പ്; അനധികൃതമായി തങ്ങുന്നവര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ നാട്ടിലേക്കു മടങ്ങാം; ജയിലില്‍ ക‍ഴിയുന്നവരെയും വിട്ടയക്കും

റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണു പൊതുമാപ്പു കാലാവധി. അനധികൃതമായി രാജ്യത്തു താമസിക്കുന്നവര്‍ക്കും, വിസ....

സൗദിയിൽ എട്ടു വയസുകാരിയെ 30കാരനു വിവാഹം ചെയ്തു കൊടുക്കാൻ പിതാവിന്റെ ശ്രമം; വിവാഹം ശിശുക്ഷേമ അധികൃതർ തടഞ്ഞു

റിയാദ്: സൗദിയിൽ എട്ടു വയസുകാരിയെ 30 കാരനു വിവാഹം ചെയ്തു കൊടുക്കാനുള്ള പിതാവിന്റെ ശ്രമം ശിശുക്ഷേമ അധികൃതർ തടഞ്ഞു. സൗദി....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

സൗദി ജല-വൈദ്യുത മന്ത്രിയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി; തീരുമാനം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേത്

സൗദിയുടെ ജല-വൈദ്യുത മന്ത്രി അബ്ദുല്ല അല്‍ ഹുസൈനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.....

സൗദി അറേബ്യക്കു പിടിച്ചുനിൽക്കാനാവുന്നില്ല; എണ്ണവിലത്തകർച്ച മറികടക്കാനുള്ള ശ്രമങ്ങൾ ഫലം കാണാൻ സമയമെടുക്കും; വിദേശത്തുനിന്ന് 1000 കോടി ഡോളർ വായ്പയെടുക്കുന്നു

റിയാദ്: എണ്ണവിലത്തകർച്ച മൂലം സാമ്പത്തികത്തകർച്ചയിലായ സൗദി അറേബ്യ പിടിച്ചുനിൽക്കാൻ വിദേശത്തുനിന്ന് വായ്പയെടുക്കുന്നു. ആയിരം കോടി ഡോളറാണു വായ്പയെടുക്കുന്നത്. പതിനഞ്ചു വർഷത്തിനു....

സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നത് നിർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി; തദ്ദേശീയർക്കു മാത്രം തൊഴിൽ നൽകാൻ നിർദേശം; അതിനുശേഷം മാത്രം വിദേശീയർക്ക് അവസരം

റിയാദ്: സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നതു ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലവസരങ്ങൾ തദ്ദേശീയർക്കുമാത്രമായി നൽകാൻ തൊഴിൽമന്ത്രാലയം....

സൗദിയില്‍ തൊഴിലുടമ കൊന്ന ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ നിയമയുദ്ധത്തില്‍; കൊലപ്പെടുത്തിയത് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതിനാല്‍

ദില്ലി: സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ്....

ലോകത്തെ മാറ്റിമറിക്കാനൊരുങ്ങി ഒരു മുപ്പതുവയസുകാരന്‍; മറ്റാരുമല്ല, സൗദിയുടെ ഉപ കിരീടാവകാശി; സാക്ഷാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

എണ്ണവിലയിടിവില്‍ സൗദി അറേബ്യ തകര്‍ന്നടിയുമെന്നു സ്വപ്‌നം കണ്ടവര്‍ ഈ രാജ്യത്തിന്റെ പുതിയ വികസന നായകനെ കാണൂ. മുപ്പതുവയസിന്റെ ചെറുപ്പവും പ്രായത്തേക്കാള്‍....

സൗദിയിൽ പ്രവാസികൾക്ക് സ്ഥിരതാമസമാക്കാൻ അവസരം; അമേരിക്കയിലേതു പോലെ സ്ഥിരതാമസത്തിന് ഗ്രീൻ കാർഡ് വരുന്നു

റിയാദ്: എണ്ണവിലത്തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ മറ്റു വരുമാന മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക്....

പ്രവാസികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷവാർത്ത; ജോലി തേടി എത്തുന്ന ഇന്ത്യക്കാർക്ക് ഇനി സൗജന്യ സിം കാർഡ്

റിയാദ്: സ്വപ്‌നങ്ങൾക്ക് നിറം ചേർത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനിമുതൽ സൗദി അറേബ്യയിൽ ജോലി തേടി എത്തുന്ന....

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ....

സൗദിയില്‍ അശ്ലീല നൃത്തവും സംഗീത പരിപാടിയും നടത്തിയ റിസോര്‍ട്ട് ഉടമയ്ക്ക് രണ്ടു വര്‍ഷം തടവ്; സംഭവം കേസായത് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പരന്നപ്പോള്‍

ജിദ്ദ: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്.....

Page 9 of 11 1 6 7 8 9 10 11