Saudi

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും....

സൗദിയിൽ ഗതാഗത നിയമലംഘന പിഴയ്ക്കുള്ള ഇളവ് നീട്ടി; കാലാവധി നീട്ടിയത് ആറുമാസത്തേക്ക്

സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രില്‍....

അബ്ദുൾ റഹീമിന്റെ മോചനം: ഹരജി സൗദി കോടതി 21-ലേക്ക് മാറ്റി

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21-ലേക്ക്....

സൗദിവൽക്കരണ പദ്ധതി വിജയം; തൊഴിലവസരങ്ങൾ വർധിക്കുന്നു

സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ....

പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ കയറുന്നതിനു മുന്നേ വിമാനത്തിനകത്ത് അണുനശീകരണം ചെയ്യാത്തതിനാണ് നടപടി....

സൗദി ദേശീയ ദിനം; ആഘോഷ പരിപാടികളുമായി രാജ്യം

ഇന്ന് സൗദി 94-ാമത് ദേശീയ ദിനം.ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 17 ന​ഗരങ്ങളിൽ വ്യോമ....

സൗദിയിൽ കൊല്ലം സ്വദേശികളായ ഭാര്യ ഭർത്താക്കന്മാർ മരിച്ച നിലയിൽ

സൗദി അൽ കൊബാറിൽ കൊല്ലം സ്വദേശിയായ യുവാവും ഭാര്യയും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി....

വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സഹോദരൻ സൗദിയിലേക്ക്

വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനക്കായി സഹോദരൻ സൗദിയിലേക്ക്. ഓഗസ്റ്റ് ഒമ്പതിന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ....

സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ സൗദിയിൽ അനുമതി

സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ സൗദിയിൽ അനുമതി. ഗവൺമെൻറ് പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി തിരഞ്ഞെടുത്ത....

സൗദിയില്‍ മയക്കുമരുന്ന് വിതരണത്തിന് മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ

സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ. നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ്....

സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം ചെയ്യേണ്ടത്; നിബന്ധനകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

ബിസിനസ് സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം തന്നെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് അറിയിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ....

അടുത്തമാസം മുതൽ സൗദിയിൽ വേനൽക്കാലത്തിന് തുടക്കമാകും; അറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ വേനൽക്കാലം ജൂൺ ആദ്യം തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇത്തവണ സൗദിയിൽ കടുത്ത വേനലായിരിക്കും ഉണ്ടാകുക എന്നും തിങ്കളാഴ്ച....

‘ദി റിയൽ കേരള സ്റ്റോറി’; ഏതു പ്രതിസന്ധിയിലും ഒന്നിച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 34 കോടിയിലൂടെ മലയാളികൾ

വധശിക്ഷക്ക് വിധിച്ച് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഒന്നിച്ചു നിന്ന് വിജയം നേടിയതോടെ വീണ്ടും കേരളം മാതൃകയായിരിക്കുകയാണ്.....

നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും

നിതാഖാത്ത് പ്രോഗ്രാമിൽ വിദേശികളായ നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കുമെന്ന് സൗദി മന്ത്രാലയം. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ്....

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.....

സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ്

പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ 350 ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് നിലവിൽ ലൈസൻസ് അനുവദിച്ച് സൗദി. സൗദി നിക്ഷേപകാര്യ മന്ത്രിയാണ് ഇക്കാര്യം....

ഡിജിറ്റൽ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍; സൗദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം

സൗദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ക്കാണ് സൗദി ഒന്നാമതെത്തിയത്. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുടെ....

കെട്ടിടങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റം; ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും

കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന....

സൗദിയിൽ ജീവിക്കാൻ ചെലവേറും; ആവശ്യസാധനങ്ങളുടെ വിലവർധിച്ചു

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സൗദിയിൽ പണപ്പെരുപ്പം ഉയർന്നു. പാർപ്പിടം, വെള്ളം, വൈദ്യുതി,....

ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി

നിത്യോപയോഗ സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് തരുന്ന ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും....

സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. ഓരോ ഘട്ടമായി ആവും നിയമം പ്രാബല്യത്തിൽ കൊണ്ട് വരിക. സൗദി....

ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി ആരോഗ്യ മേഖല

ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദിയിൽ ആരോഗ്യ മേഖല. വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ആരോഗ്യ മേഖല പുറത്തിറക്കി. തൊഴിലിടങ്ങളിൽ....

Page 1 of 61 2 3 4 6